wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പി എസ് സി 7

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വസന്തകാലം അനുഭവപ്പെടുന്ന മാസങ്ങൾ?

a)

മാർച്ച് ഏപ്രിൽ

b)

മെയ് ജൂൺ

c)

ജൂൺ ജൂലൈ

2.

ഭൂമി സൂര്യനെ വലം വെക്കുന്ന പാതയുടെ ആകൃതി

a)

ദീർഘ വൃത്താകൃതി

b)

വൃത്താകൃതി

3.

അൻറാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങൾ?

a)

മൈത്രി, ഗായത്രി, ദക്ഷിണ ഗംഗോത്രി

b)

ഇതൊന്നുമല്ല

c)

മൈത്രി, ഭാരതി, ദക്ഷിണ ഗംഗോത്രി

4.

പകൽസമയത്ത് താഴ്വരകളിൽ നിന്ന് പർവ്വത ചെരിവിലൂടെ വീശുന്ന കാറ്റാണ്

a)

താഴ് വര കാറ്റ്

b)

പർവ്വതക്കാറ്റ്

c)

മൺസൂൺ കാറ്റ്

5.

സഹാറ മരുഭൂമിയിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന കാറ്റ്

a)

ഹർമാറ്റൻ

b)

കയാനി

6.

ഭൂകമ്പ തരംഗം രേഖപ്പെടുത്തുന്ന ഉപകരണം

a)

സീസ്മോഗ്രാഫ്

b)

തണ്ടർ ഗ്രാഫ്

c)

എർത്ത്ഫ്

7.

ഭൂവൽക്കത്തിലെ വൻകര ഭാഗം അറിയപ്പെടുന്നത്

a)

സിയാൽ

b)

നീയാൽ

c)

മിയാൽ

8.

ഭൂവൽക്കത്തിലെ സമുദ്ര ഭാഗം അറിയപ്പെടുന്നത്

a)

സിമ

b)

ഉൾക്കടൽ

c)

ബുഹൈറ

9.

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി

a)

പെരിയാർ

b)

പാമ്പാർ

c)

ഭാരതപ്പുഴ

10.

കുണ്ടറ സിറാമിക്സിൻ്റെ അസംസ്കൃതവസ്തു

a)

കളിമണ്ണ്

b)

ഗ്രാഫൈറ്റ്

c)

സിമൻറ്