wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 15

Worksheet time: 5mins

Name
Class
Date
1.

മൈക്രോ ഗ്രാഫിയ എന്ന പുസ്തകം രചിച്ചത്

a)

റോബർട്ട് ഹുക്ക്

b)

mj schleiden

c)

തിയോഡർ ഷ്വാൻ

d)

റോബർട്ട് ബ്രൗൺ

2.

ഗോളാകൃതിയിൽ കാണപ്പെടുന്ന മർമ്മ ഭാഗം

a)

മർമ്മകം

b)

റൈബോസോം

c)

മർമ്മ ദ്രവ്യം

d)

മർമ്മ സ്തരം

3.

സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ വർഷം

a)

1838

b)

1839

c)

1831

d)

1858

4.

ജന്തു കോശം കണ്ടെത്തിയത്

a)

എംജെ ഷ്ളീഡൻ

b)

തിയോഡർ ഷാൻ

c)

റോബർട്ട് ബ്രൗൺ

d)

റോബർട്ട് ഹുക്ക്

5.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം

a)

നാഡീകോശം

b)

അണ്ഡം

c)

രക്തകോശം

d)

പുംബീജം

6.

താഴെപ്പറയുന്നവയിൽ ഏകകോശജീവികൾ ക്ക് ഉദാഹരണം അല്ലാത്തത് ഏത്

a)

അമീബ

b)

ജന്തുക്കൾ

c)

ബാക്ടീരിയ

d)

യുഗ്ലീന

7.

കോശത്തിലെ ട്രാഫിക് പോലീസ്

a)

ടോണോപ്ലാസ്റ്റ്

b)

ഗോൾ ജി കോംപ്ലക്സ്

c)

കോശഭിത്തി

d)

സെല്ലുലോസ്

8.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് യൂക്കാരിയോട്ടുകൾ

a)

ബാക്ടീരിയ

b)

മൈക്കോ പ്ലാസ്മ

c)

അമീബ

d)

സയനോ ബാക്ടീരിയ

9.

എടിപി നിർമാണത്തിനാവശ്യമായ ഒരു മൂലകം

a)

ഓക്സിജൻ

b)

ലെഡ്

c)

ഫോസ്ഫറസ്

d)

അയൺ

10.

ക്രെബ്സ് പരിവൃത്തി യിലൂടെ ലഭ്യമാകുന്ന atp തന്മാത്രകളുടെ എണ്ണം

a)

29

b)

25

c)

28

d)

27

11.

ക്രമ ബന്ധത്തിലെ പുത്രിക കോശങ്ങൾ എത്ര

a)

4

b)

6

c)

2

d)

8

12.

മനുഷ്യ ശരീരത്തിലെ ആകെ അവയവങ്ങൾ എത്ര

a)

120

b)

80

c)

60

d)

90

13.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

a)

തൈറോയ്ഡ് ഗ്രന്ഥി

b)

പാൻക്രിയാസ്

c)

കരൾ

d)

ത്വക്ക്

14.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

a)

മാലിയസ്

b)

ഇൻക്കസ്

c)

സ്റ്റേപ്പിസ്

d)

സാർട്ടോറിയസ്

15.

മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം

a)

മഗ്നീഷ്യം

b)

കാൽസ്യം

c)

ഓക്സിജൻ

d)

നൈട്രജൻ