WorksheetsPsc 88
Total questions: 10
Worksheet time: 5mins
1951 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കേരളം രണ്ടു ഭാഗങ്ങളിലായിട്ടാണ് വോട്ട് ചെയ്തത് അവ ഏതെല്ലാം
മലബാറും തിരുകൊച്ചിയും
തിരുവിതാംകൂറും മലബാറും
മലബാറും ദക്ഷിണ കേരളം
1936 ൽ കാലടിയിൽ ശ്രീ രാമകൃഷ്ണ ആശ്രമം സ്ഥാപിച്ചത് ആര്
ആകമാനന്ദ സ്വാമികൾ
സ്വാതി തിരുനാൾ
ശ്രീരാമകൃഷ്ണ പരമഹംസൻ
മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ ഉള്ള ഭൂഖണ്ഡം
യൂറോപ്പ്
ഏഷ്യ
ആസ്ട്രേലിയ
അഞ്ചരക്കണ്ടി പുഴയിൽ ധർമ്മടത്ത് മൊയ്തു പാലം പണികഴിപ്പിച്ചതെന്ന്
1930
1950
1980
മണ്ണ് കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്
ബാണാസുരസാഗർ
മുല്ലപ്പെരിയാർ
നർമ്മദ
അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത് ഏത് കീഴടക്കിയതിന്റെ സ്മരണക്കാണ്
ഗുജറാത്ത്
പാനിപ്പത്ത്
അരുണാചൽ പ്രദേശ്
മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപകൽപ്പന ചെയ്ത കലാരൂപം
കൃഷ്ണനാട്ടം
തുള്ളൽ
കഥകളി
മാളവികാഗ്നി മിത്രം രചിച്ചത്
കാളിദാസൻ
വത്സൻ
വാല്മീകി
മാവിൻറെ ജന്മദേശം
ഇന്ത്യ
ബ്രസീൽ
തായ്‌ലൻഡ്
മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്
പിറ്റ്യൂട്ടറി
പാൻക്രിയാസിസ്
