wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

history chapter 8

Total questions: 15

Worksheet time: 6mins

Name
Class
Date
1.

Stand Still Agreement എന്ന കരാർ

എന്തിനായിരുന്നു

a)

ലയനം

b)

നിലവിലെ സ്ഥിതി നിലനിർത്താൻ

c)

ഭരണഘടന രൂപീകരിക്കാൻ

2.

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക:

A. Stand Still Agreement സംസ്ഥാനങ്ങളും ഇന്ത്യയും തമ്മിൽ നിലവിലെ സ്ഥിതി നിലനിർത്താൻ ആയിരുന്നു.

B. Instrument of Accession വഴി സംസ്ഥാനങ്ങൾ ഇന്ത്യയിൽ ലയിച്ചു.

ഏത് ശരിയാണ്

a)

A മാത്രം

b)

B മാത്രം

c)

Aയും Bയും

3.

Instrument of Accession ഭരണാധികാരികൾ ഒപ്പുവച്ചു.

B. ഇത് ഇന്ത്യയുടെ ഐക്യത്തിന് സഹായിച്ചു

ശരിയായത് ഏത്

a)

B മാത്രം

b)

രണ്ടും തെറ്റ്

c)

Aയും Bയും

4.

ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം

a)

1971

b)

1975

c)

1977

5.

A.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആർട്ടിക്കിൾ 352 പ്രകാരമാണ്.

B..അടിയന്തരാവസ്ഥയിൽ പൗരസ്വാതന്ത്ര്യങ്ങൾ നിയന്ത്രിച്ചു.

C.1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

D.പത്രസ്വാതന്ത്ര്യം സംരക്ഷിച്ചു.

a)

A യും B യും മാത്രം ശരി

b)

A യും B യും C യും മാത്രം ശരി

c)

A, B, C, D ശരി

6.

ദേശീയ അടിയന്തിരാവസ്‌ഥ പ്രഖ്യാപിക്കാൻ ഉപയോഗിച്ച ആർട്ടിക്കിൾ:

a)

352

b)

356

c)

370

7.

A. ദളിത് പ്രസ്ഥാനങ്ങൾ സാമൂഹിക സമത്വത്തിനായി പ്രവർത്തിച്ചു.

B. ഇവ രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു

C.. ബി.ആർ. അംബേദ്കർ ദളിത് പ്രസ്ഥാനങ്ങളുടെ നേതാവായിരുന്നു.

a)

3 ഉം തെറ്റായ പ്രസ്താവനകളാണ്

b)

3 ഉം ശരിയാണ്

c)

1, 2 ശരിയും 3 തെറ്റുമാണ്

8.

ദളിത് പാന്തേഴ്‌സ് പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം:

a)

ഗുജറാത്ത്‌

b)

ആന്ധ്രാപ്രദേശ്

c)

മഹാരാഷ്ട്ര

9.

ഒബിസി വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെ കുറിച് പഠിച്ച കമ്മീഷൻ

a)

മണ്ഡൽ കമ്മീഷൻ..

b)

സർക്കാരിയ കമ്മീഷൻ

c)

ഫസൽ അലി കമ്മീഷൻ

10.

മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്തത് എത്ര % സംവരണം?

a)

22%

b)

25%

c)

27%

11.

നിർഭയ പ്രസ്ഥാനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ

A..2012 ൽ ഡൽഹി യിൽ ഒരു പെൺകുട്ടി ലൈംഗികതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ രൂപീകരിക്കപ്പെട്ടു

. ബി.. സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗിക അതിക്രമം തടയുക എന്നതാണ് ലക്ഷ്യം

C. നിർഭയ നിയമം നിലവിൽ വന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആണ്

a)

എല്ലാം ശരി

b)

A യും ബി യും മാത്രം ശരി

c)

A മാത്രം ശരി

12.

സുന്ദർലാൽ ബഹുഗുണയുടെ

നേതൃത്വത്തിൽ ത്തരാഖണ്ഡിലെ ഹിമാലയൻ പ്രദേശങ്ങളിൽ നിന്നും വ്യവസായങ്ങൾക്കായി വൻതോതിൽ വൃക്ഷാങ്ങൾ മുറിക്കുന്നതിനെതിരെ, വൃക്ഷാങ്ങളെ അലിംഗനം ചെയ്യുന്ന സമരരീതിയിൽ നടത്തിയ പരിസ്ഥിതി പ്രക്ഷോഭം

a)

സൈലന്റ്വാലി

b)

നർമദാ ബാചാവോ ആന്ദോളെൻ

c)

ചിപ്കൊ പ്രസ്ഥാനം

13.

ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിലാക്കാൻ കാരണമായ സംഘടന

a)

രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതൻ

b)

BSP

c)

ഭാരതീയ കിസാൻ യൂണിയൻ

14.

പൊതുസ്ഥാപനങ്ങളിൽ നിന്നും അധികാരികളിൽ നിന്നും പൗരർക്ക് വിവരങ്ങൾ ലഭിക്കുന്നതിനുള്ള വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം

a)

2002

b)

2005

c)

2006

15.

പ്രത്യേക രാഷ്ട്രം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ച ഖലിസ്ഥാൻ ത്രീവവാദികളെ സുവർണ ക്ഷേത്രത്തിൽ കയറി അമർച്ച ചെയ്ത കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ

a)

ഓപ്പറേഷൻ ബ്ലു സ്റ്റാർ

b)

ഓപ്പറേഷൻ സിന്ദൂർ

c)

ഓപ്പറേഷൻ ശക്തി