Worksheetsജികെ ക്വിസ്സ് 32
Total questions: 10
Worksheet time: 5mins
ഓസ്ലോ യിലെ കരോലിന ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത് ഏത് വിഭാഗത്തിലെ നോബൽ ജേതാക്കളെ യാണ്
സാഹിത്യം
സമാധാനം
വൈദ്യശാസ്ത്രം
മാനവ അധികാർ ഭവൻ ഏത് സ്ഥാപനത്തിൻറെ ആസ്ഥാനമാണ്
മനുഷ്യാവകാശ കമ്മീഷൻ
യുജിസി
കൊളീജിയം
ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മർഗം
റെയിൽ
ജലഗതാഗതം
വ്യോമ ഗതാഗതം
റോഡ്
പുരുഷന്മാരുടെ പേരിനു മുന്നിൽ യു എന്ന് ചേർക്കുന്നത് ഏത് രാജ്യക്കാരാണ്
മ്യാൻമാർ
നേപ്പാൾ
കൊറിയ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
ഗംഗ
യമുന
ഗോദാവരി
ഭാരതരത്നം ലഭിച്ച ആദ്യ വിദേശി ആയി
ഖാൻ അബ്ദുൽ ഗഫാർ ഖാൻ
നെൽസൺ മണ്ടേല
വെല്ലസ്ലി പ്രഭു
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം ഏത്
കൊൽക്കത്ത
ജംഷെഡ്പൂർ
ചണ്ഡീഗഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം
ഇന്ത്യ ഗേറ്റ്
ഫത്തേപ്പൂർ സിക്രി
ഗേറ്റ് വേ ഓഫ് ഇന്ത്യ
കൻഹ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
Bihar
ഒറീസ
തപാൽ സ്റ്റാമ്പിലെ ഉപജ്ഞാതാവ് ആര്
റോളണ്ട് ഹിൽ
ജെയിംസ് എഡിഷൻ
മഹാത്മാഗാന്ധി
