NEW
Font size
S
M
L
XL
Worksheetsജികെ ക്വിസ് 48
Total questions: 10
Worksheet time: 5mins
Name
Class
Date
1.
നിള എന്നറിയപ്പെടുന്ന നദി
a)
ഭാരതപ്പുഴ
b)
പമ്പ
c)
പെരിയാർ
2.
റെയിൽവേ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ
a)
വയനാട്, ഇടുക്കി
b)
വയനാട്, പത്തനംതിട്ട
c)
കോട്ടയം, ഇടുക്കി
3.
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല
a)
കാസർകോട്
b)
പാലക്കാട്
c)
കൊല്ലം
4.
കേരളത്തിലെ ഏറ്റവും വലിയ കായൽ
a)
വേമ്പനാട്ടുകായൽ
b)
അഷ്ടമുടിക്കായൽ
c)
ബിയ്യം കായൽ
5.
കേരളത്തിലെ ഉയരം കൂടിയ കൊടുമുടി
a)
ആനമുടി
b)
എവറസ്റ്റ്
c)
പശ്ചിമഘട്ടം
6.
ജനസംഖ്യ കുറഞ്ഞ ജില്ല
a)
വയനാട്
b)
മലപ്പുറം
c)
കോട്ടയം
7.
ഇടുക്കി ജില്ലയുടെ ആസ്ഥാനം
a)
പൈനാവ്
b)
മൈലപ്പുറം
c)
മൂന്നാർ
8.
കേരളത്തിൻറെ ഔദ്യോഗിക പുഷ്പം
a)
കണിക്കൊന്ന
b)
താമര
c)
ആമ്പൽ
9.
കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു
a)
5
b)
6
c)
7
10.
കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന മണ്ണിനം
a)
ലാറ്ററേറ്റ്
b)
ചെമ്മണ്ണ്
c)
പർവ്വത മണ്ണ്
Reset
