NEW
Font size
Worksheetsജികെ ക്വിസ് 39
Total questions: 10
Worksheet time: 5mins
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം
മണ്ണടി
കല്ലട
ചിന്നക്കട
ഗവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചയ്യുന്ന ജില്ല
പത്തനംതിട്ട
ഇടുക്കി
എറണാകുളം
ഉൽക്കകൾ ഭൗമാന്തരീക്ഷത്തിൽ എത്തുമ്പോൾ കത്തുന്നതിന് കാരണമായ ബലം
ഘർഷണബലം
ഗുരുത്വാകർഷണബലം
സൗരോർജ്ജ ബലം
പുന്നപ്ര വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
സി പി രാമസ്വാമി അയ്യർ
കെജി അയ്യർ
വെങ്കിടാചല അയ്യപ്പ
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്
വിക്രം സാരാഭായി
എപിജെ അബ്ദുൽ
ജഹാംഗീർ ബാവ
ബാലാമണി അമ്മക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
മുത്തശ്ശി
പാതിരാവ്
ഇനിയും എത്രനാൾ
ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11
ഡിസംബർ 11
ജനുവരി 25
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച രാജസ്ഥാനിലെ വാനനിരീക്ഷണകേന്ദ്രം
ജന്തർ മന്ദിർ
ബഹായി മന്ദിർ
ലോട്ടസ് മന്ദിർ
ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം
ഹിപ്പൊപ്പൊട്ടാമസ്
നീർനായ
ജിറാഫ്
ക്ഷയത്തിന് കാരണമായ രോഗാണു
മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
കൊറോണ
വൈറസ്
