Worksheetsജികെ ക്വിസ് 51 പക്ഷി നിരീക്ഷണം
Total questions: 13
Worksheet time: 7mins
ഏറ്റവും വലിയ ചിറകുള്ള പക്ഷി
ആൽബട്രോസ്
ഒട്ടകപ്പക്ഷി
കഴുകൻ
മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി
ഡോഡോ പക്ഷി
മൗറിത്താനിയ ന
ഷിഫ്റ്റ്
പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്ന പക്ഷി
കാക്ക തമ്പുരാട്ടി
വവ്വാൽ
കഴുകൻ
തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി
പൊന്മാൻ
കൂരിയാറ്റ
ഡോഡോ പക്ഷി
ആഴത്തിൽ നീന്താൻ കഴിയുന്ന പക്ഷി
പെൻഗിൻ
അരണ്ട
പൊന്മാൻ
ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി
മൂങ്ങ
കാക്ക
കുയിൽ
ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി
ഒട്ടകപ്പക്ഷി
കഴുകൻ
പ്രാവ്
പക്ഷി ലോകത്തിലെ തുന്നൽക്കാരൻ എന്നറിയപ്പെടുന്നത്
തുന്നാരൻ പക്ഷി
വി ബോർഡ് ഓർഡർ
കുന്നിക്കുരു വി
മനുഷ്യനെ പോലെ സംസാരിക്കുന്ന പക്ഷി
ഹിൽ മൈന
തത്ത
കുയിൽ
പക്ഷികളുടെ ശരാശരി ശരീരോഷ്മാവ്
41
39
51
പുറകിലേക്ക് പറക്കാൻ കഴിയുന്ന പക്ഷി
ഹമ്മിങ് ബേഡ്
വിവിങ് ബേർഡ്
റൗണ്ട് ബേർഡ്
സുൽത്താൻ പക്ഷി എന്നറിയപ്പെടുന്നത്
തീക്കുരുവി
കഴുകൻ
കാക്ക
കേരളത്തിൻറെ ഔദ്യോഗിക പക്ഷി
മലമുഴക്കി വേഴാമ്പൽ
മയിൽ
കാക്ക
