wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ധ്വനി ആർട്സ് ക്ലബ് മാങ്ങോട്

Total questions: 15

Worksheet time: 5mins

Name
Class
Date
1.

കേരളത്തിൻറെ സംസ്കാരിക തലസ്ഥാനം ഏത്.?

a)

തിരുവനന്തപുരം

b)

തൃശ്ശൂർ

c)

വയനാട്

d)

എറണാകുളം

2.

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ഏത്.?

a)

ആന

b)

ആട്

c)

ഒട്ടകം

d)

മയിൽ

3.

ഭൂമിയിലെ ഏറ്റവും നീളം കൂടിയ നദി ഏത്.?

a)

നൈൽ

b)

ആമസോൺ

c)

ഭാരതപ്പുഴ

d)

കാവേരി

4.

ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏത്.?

a)

ഏഷ്യ

b)

ഓസ്ട്രേലിയ

c)

ആഫ്രിക്ക

d)

വടക്കേ അമേരിക്ക

5.

റേഡിയോ കണ്ടുപിടിച്ചതാര്.?

a)

മാർക്കോണി

b)

ഐസക് ന്യൂട്ടൺ

c)

ചാൾസ് ബാബേജ്

d)

ജെയിംസ് ചാഡ്‌വിക്

6.

അമേരിക്കൻ പതാകയിലെ നക്ഷത്രങ്ങളുടെ എണ്ണമെത്ര.?

a)

1

b)

100

c)

50

d)

5

7.

കങ്കാരുവിനെ നാട് എന്നറിയപ്പെടുന്ന രാജ്യം.?

a)

ഇന്ത്യ

b)

അമേരിക്ക

c)

ആഫ്രിക്ക

d)

ഓസ്ട്രേലിയ

8.

നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം.?

a)

ബുധൻ

b)

ഭൂമി

c)

ശുക്രൻ

d)

ശനി

9.

ഇന്ത്യയുടെ ദേശീയ വിനോദം.?

a)

ഹോക്കി

b)

ക്രിക്കറ്റ്

c)

ഫുട്ബോൾ

d)

കബഡി

10.

പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരീരത്തിലുള്ള എല്ലുകളുടെ എണ്ണം.?

a)

200

b)

206

c)

208

d)

306

11.

ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി.?

a)

കോഴി

b)

എമു

c)

ഒട്ടകപ്പക്ഷി

d)

മയിൽ

12.

ഏറ്റവും വലിയ രാജ്യം

a)

ചൈന

b)

റഷ്യ

c)

ഇന്ത്യ

d)

അമേരിക്ക

13.

ലോക പരിസ്ഥിതി ദിനം.?

a)

സെപ്റ്റംബർ 6

b)

ജൂൺ 5

c)

ജൂലൈ 5

d)

ആഗസ്റ്റ് 8

14.

രണ്ടാമൂഴം എന്ന കൃതി രചിച്ചതാര്.?

a)

തകഴി

b)

എം ടി വാസുദേവൻ നായർ

c)

എം പിവീരേന്ദ്രകുമാർ

d)

ചങ്ങമ്പുഴ

15.

മൊണാലിസ എന്ന ചിത്രം വരച്ചതാര്.?

a)

വാസ്കോഡഗാമ

b)

ഗലീലിയോ

c)

ലിയാനാർഡോ ഡാവിഞ്ചി

d)

രാജ രവിവർമ്മ