Font size
WorksheetsISLAM MALAYALAM QUIZ
Total questions: 20
Worksheet time: 7mins
ഖുർആനിലെ സൂറത്തുകളുടെ പേരുകളിൽപെട്ട ഒരു വനിത ആര്
മറിയം
നിസാഹ്
ഫാത്തിമ
ആയിഷ
ഖുർഹാനിലെ ചെറിയ സൂറത്തുകളിൽ പെടാത്ത ഒരു സൂറത്ത്
അന് - നസ്ർ
അൽ -കൗസർ
അൽ-ഫജ്ർ
അൽ-അസർ
ഖുർഹാനിൽ പ്രതിപാദിക്കാത്ത ഒരു വെജിറ്റബിൾ
ഉള്ളി
ഇഞ്ചി
തക്കാളി
കുക്കുംബർ
യാത്രയിലുള്ള ഇളവ് ( ജമ്മും ഖസറും ) അനുവദിക്കാത്ത നമസ്കാരം ഏത്
മഗ്‌രിബ്
ഇഷാഹ്
സുബ്ഹി
ജുമുഹ
റമളാനിലെ നോമ്പ് കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് ഏതാണ്
അറഫാ നോമ്പ്
മുഹറമിലെ നോമ്പ്
ശഅ'ബാനിലെ നോമ്പ്
പക്ഷികളുടെ ഭാഷ അറിയുന്ന നബി ആരാണ്
യുസഫ് നബി
സുലൈമാൻ നബി
ഹാറൂൺ നബി
നൂഹ് നബി
ഹിജ്റ കലണ്ടറിലെ എത്രാമത്തെ മാസമാണ് റമദാൻ
10
9
7
8
ഖുർആനിലെ സൂറത്തുകളുടെ പേരുകളിൽ പെടാത്ത ജീവി ഏത്
തേനീച്ച
ഉറുമ്പ്
ഒട്ടകം
പശു
മരണമൊഴികെ മറ്റെല്ലാ അസുഖത്തിനും ശമനമുണ്ടെന്ന് പറഞ്ഞത്
പെരിം ജീരകം
കരിം ജീരകം
നല്ല ജീരകം
ഖുർആനിൽ പ്രതിപാദിച്ച പഴങ്ങൾ ഏതെല്ലാം
അത്തിപ്പഴം
ഒലിവ്
ഓറഞ്ച്
അനാർ
തിമിംഗലം വിഴുങ്ങിയത് ഏത് നബിയെയാണ്
മൂസ
നൂഹ്
യൂനുസ്
ഹാറൂൺ
അല്ലാഹുവിന്റെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന പ്രവാചകൻ ആര്
മൂസ നബി
ഇബ്രാഹിം നബി
മുഹമ്മദ് നബി
ഖുർആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത്
യാസീൻ
അറ് റഹ്‌മാൻ
ഫാത്തിഹ
യസിരിബ് എന്നത് ഏത് പട്ടണത്തിന്റെ പഴയ പേരാണ്
മക്ക
മദീന
ത്വായിഫ്
രണ്ട് പ്രകാശത്തിന്റെ ഉടമ എന്നപേരിലറിയപ്പെടുന്ന പ്രമുഖ സ്വഹാബി ആര്
അലി (റ)
ഉമ്മർ (റ)
ഉസ്മാൻ (റ)
യഹിയ നബിയുടെ പിതാവിന്റെ പേരെന്ത്
യഹ്കൂബ് നബി
സകരിയ നബി
ഇബ്രാഹിം നബി
ഖുർആനിൽ രണ്ട് ബിസ്മിയുള്ള സൂറത്ത് ഏതാണ്
അന് നംല്
അന് നൂർ
അന് നഹ്‌ല്
ഖുർആനിലെ ആകെ ആയത്തുകളുടെ എണ്ണമെത്ര
6326
6436
6236
6146
വെള്ളപൊക്കത്തിൽനിന്ന് രക്ഷപ്പെടാൻ കപ്പലുണ്ടാക്കാൻ അനുവാദം ലഭിച്ച നബി
ലൂത് നബി
ഹൂദ് നബി
നൂഹ് നബി
ഖബർ ശിക്ഷയിൽന്ന് രക്ഷലഭിക്കാൻ പാരായണം ചെയ്യാൻ പറഞ്ഞ സൂറത്ത്
അൽ മുൽക്
അൽ ഫാത്തിഹ
അൽ കാഫിറൂൻ
