wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 4

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം ഏതാണ്

a)

ജാംഷഡ്പൂർ

b)

ബോംബെ

c)

കൊൽക്കത്ത

2.

കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആര്

a)

സി അച്യുതമേനോൻ

b)

ജോസഫ് മുണ്ടശ്ശേരി

c)

കെഎം മാണി

3.

റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മൃഗം ഏത്

a)

കടുവ

b)

മൂന്ന് സിംഹങ്ങൾ

c)

ആന

4.

ട്രാക്ക് ബോള് ഏതുതരം ഉപകരണമാണ്

a)

ഇൻപുട്ട്

b)

ഔട്ട്പുട്ട്

c)

കൺവേർട്ട്

5.

ബ്രിട്ടൻ വുഡ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

a)

ആർ കെ ഷൺമുഖം ഷെട്ടി

b)

ജഹാംഗീർ രത്തൻ ടാറ്റ

c)

സ്വാമി വിവേകാനന്ദൻ

6.

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ ഏതാണ്

a)

ഗുരുജി

b)

ഗൂഗിൾ

c)

ഗൂഗിൾ ക്രോം

7.

പാർലമെൻറ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആരാണ്

a)

രാഷ്ട്രപതി

b)

ഉപരാഷ്ട്രപതി

c)

ലോക്സഭാ സ്പീക്കർ

8.

പച്ച സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം

a)

വാനില

b)

തേയില

c)

കുരുമുളക്

9.

എത്ര തരത്തിലുള്ള അടിയന്തരാവസ്ഥയെ കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത്

a)

3

b)

2

c)

5

10.

തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ആരാണ്

a)

ഡോക്ടർ എസ് രാധാകൃഷ്ണൻ

b)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

c)

എപിജെ അബ്ദുൽ കലാം

11.

ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള് ഇൻറർനെറ്റ് സൗഹൃദ കൂട്ടായ്മയാണ്

a)

വാട്സ്ആപ്പ്

b)

ഫേസ്ബുക്ക്

c)

ഇൻസ്റ്റാഗ്രാം

12.

നീതി ആയോഗ്റെ ഇൻ പ്രഥമ ഉപാധ്യക്ഷൻ

a)

അരവിന്ദ് പനഗരിയ

b)

അരവിന്ദ് ചൗധരി

c)

അരവിന്ദ് മണ്ഡോദ്കർ

13.

സിന്ധു നദി തട സംസ്കാരം ത്തിന് അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പാ ഏത് നദിക്കരയിലാണ്

a)

സിന്ധു

b)

രാവി

c)

ബ്രഹ്മപുത്ര

14.

ഹരിത വിപ്ലവത്തിൻറെ ജന്മദേശം ഏത്

a)

മെക്സിക്കോ

b)

ബ്രസീൽ

c)

ഫ്രാൻസ്

15.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര നായകന്മാരായ ആദിവാസി വിഭാഗം

a)

കുറിച്യർ

b)

മുതുവാൻ

c)

മുത്തൻ