wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പിഎസ്‌സി 111

Total questions: 14

Worksheet time: 7mins

Name
Class
Date
1.

ജപ്പാനിൽ അണുബോംബ് വർഷിച്ച സമയത്ത് അമേരിക്കൻ പ്രസിഡൻറ് ആര്?

a)

ഹാരി എസ് ട്രൂമാൻ

b)

ചർച്ചിൽ

c)

കെന്നടി

2.

കേരളത്തിലെ ആദ്യ ശിശു സൗഹൃദം പോലീസ് സ്റ്റേഷൻ ഏത് ജില്ലയിലാണ്

a)

എറണാകുളം

b)

തൃശ്ശൂർ

c)

കോട്ടയം

3.

കോട്ടയം ജില്ല സ്ഥാപിതമായ വർഷം

a)

1949 ജൂലൈ 1

b)

1956 ജൂലൈ 1

c)

1956 ജൂലൈ 1

d)

1967 ജൂലൈ 1

4.

സഖ്യ കക്ഷികളിൽ പെടാത്തത്

a)

ബ്രിട്ടൻ

b)

ഫ്രാൻസ്

c)

ചൈന

d)

ഇറ്റലി

5.

ജർമ്മനിയുടെ ബ്രിട്ടൻ ആക്രമണ പദ്ധതിക്ക് ഹിറ്റ്ലർ നൽകിയ രഹസ്യ നാമം

a)

ഓപ്പറേഷൻ സി ലയൺ

b)

ഓപ്പറേഷൻ ബർബർ ഓസ

c)

ഓപ്പറേഷൻ ലിറ്റിൽ ബോയ്

6.

ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി

a)

അറ്റ്ലാൻറിക് ചാർട്ടർ

b)

മ്യൂണിക് ഉടമ്പടി

c)

പാരീസ് ഉടമ്പടി

7.

രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായ രാജ്യം

a)

റഷ്യ

b)

ജപ്പാൻ

c)

ജർമ്മനി

8.

ആദ്യമായി അണുബോംബ് വർഷിച്ച നഗരം

a)

ഹിരോഷിമ

b)

നാഗസാക്കി

c)

ന്യൂറം ബർഗ്

9.

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ആശയപരമായ ചേരുതിരിവിന് 'ഇരു ധ്രുവ രാഷ്ട്രീയം 'എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ

a)

അർനോൾഡ് ടോയൻബി

b)

ലെനി ൻ

c)

ഏണസ്റ്റ് ഹെമിംഗ് വേ

10.

NATO യുടെ പൂർണ്ണരൂപം

a)

North atlantic trade organaisation

b)

നോർത്ത് അറ്റ്ലാന്റിക്ട്രേഡ് യൂണിയൻ

c)

നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ

11.

കോട്ടയം ജില്ലയിൽ ആരംഭിച്ച ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്

a)

മനസ്വിനി

b)

സ്നേഹിത

c)

ടീച്ചർ

12.

ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല

a)

കോട്ടയം

b)

കൊല്ലം

c)

പത്തനംതിട്ട

13.

ഇന്ത്യയിൽ ആദ്യമായി അക്വാറ്റിക്റെയിൻബോ ടെക്നോളജി പാർക്ക് നിലവിൽ വന്ന നഗരം

a)

ചെന്നൈ

b)

ഹൈദരാബാദ്

c)

ബാംഗ്ലൂർ

14.

സലിം അലി സെന്റർ ഓർണിത്തോളജി ആൻഡ് നാഷണൽ ഹിസ്റ്ററി സെൻറർ എവിടെ സ്ഥിതി ചെയ്യുന്നു

a)

കോയമ്പത്തൂർ

b)

എറണാകുളം

c)

ഗോവ