NEW
Font size
Worksheetsഹിരോഷിമ - നാഗസാക്കി ക്വിസ്
Total questions: 15
Worksheet time: 8mins
ആദ്യമായി ലോകത്ത് അണുബോബ് ഉപയോഗിച്ച യുദ്ധം
ഒന്നാം ലോക മഹായുദ്ധം
കാർഗിൽ യുദ്ധം
രണ്ടാം ലോക മഹായുദ്ധം
ഹിരോഷിമ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
ജപ്പാൻ
അമേരിക്ക
ചൈന
ഹിരോഷിമയിൽ ഉപയോഗിച്ച അണുബോംബിന്റെ പേര് ?
ലിറ്റിൽ ഗേൾ
ലിറ്റിൽ ബോയ്
മുർബോയ്
ഹിരോഷിമയിൽ ,ബോംബ് വർഷിച്ച അമേരിക്കൻ വൈമാനികൻ
പോൾ ടിബറ്റ്സ്
വില്ല്യം ബെൻസ്
ചാൾസ് കാമറൂൺ
രണ്ടാമതായി അമേരിക്ക അണുബോബ് വർഷിച്ച ജപ്പാൻ നഗരം
ഫുക്കുഷിമ
ടേക്കിയോ
നാഗസാക്കി
നാഗസാക്കിയിൽ ഉപയോഗിച്ച ബോംബിന്റെ പേര് ?
ഫാറ്റ്മാൻ
ഫാറ്റ് ബോയ്
ലിറ്റിൽമാൻ
നാഗസാക്കിയിൽ ബോംബാക്രമണം നടന്ന ദിവസം
1945 ആഗസ്റ്റ് 5
1946 ആഗസ്റ്റ് 9
1945 ആഗസ്റ്റ് 9
ആറ്റംബോംബിന്റെ പിതാവ് ?
ഹോമി.ജെ.ഭാദ
ഓപ്പൺ ഹെയ്മർ
രാജാരാമണ്ണ
യുദ്ധവും സമാധാനവും ആരുടെ കൃതിയാണ് ?
ലിയോ ടോൾസ്റ്റോയ്
വിസ്റ്റൺ ചർച്ചിൽ
ടാഗോർ
അറ്റം ബോബിന്റെ അനന്തരഫലം അനുഭവിക്കുന്ന ആളുകളെ വിളിക്കുന്നെ പേരെന്ത് ?
സൊഡോക്കൊ
ഹിബാകുഷ
റോഹിങ്കോ
ഈ കുട്ടിയുടെ ഡയറിക്കുറിപ്പുകൾ ലോക പ്രശസ്തമാണ് കുട്ടിയുടെ പേര് എന്താണ്?
ആൻ ഫ്രാങ്ക്
സോഡോക്കോ
മരിയ കിംലം
ലോക സമാധാനത്തിനായ് രൂപം കൊണ്ട സംഘടനയുടെ പേരെന്താണ്?
ഐക്യരാഷ്ട്ര സംഘടന
നാറ്റോ
റെഡ് ക്രസന്റ്
കടലാസ് കൊണ്ടുണ്ടാക്കിയ ഈ പക്ഷിയുടെ പേര് എന്ത് ?
വൈറ്റ് പാരറ്റ്
വെള്ളരിപ്രാവ്
സഡാക്കോ കൊക്ക്
ഫാറ്റ് മാനിൽ ഉപയോഗിച്ചിരുന്ന മൂലകം ഏതാണ്
യുറേനിയം-235
പ്ലൂട്ടോണിയം - 239
ഹൈഡ്രജൻ
ജപ്പാനിൽ അണുബോംബ് വർഷിച്ചപ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ്?
എബ്രാഹം ലിങ്കൻ
ഹാരിസ് എസ് ട്രൂമാൻ
റിച്ചാർഡ് നിക്സൺ
