wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 101

Total questions: 19

Worksheet time: 10mins

Name
Class
Date
1.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം

a)

കേരളം

b)

ഗുജറാത്ത്

c)

ബംഗാൾ

2.

രാജ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടിയ കോടതി ഏത്

a)

സുപ്രീം കോടതി

b)

കേരള ഹൈക്കോടതി

c)

എറണാകുളം സെഷൻസ് കോടതി

3.

2022 ൽ കേരളത്തിൽ നടപ്പാക്കുന്ന സുരക്ഷിത ഭക്ഷണ ഉൽപാദനം ഉറപ്പാക്കുന്ന പദ്ധതി

a)

കാർഷിക മിഷൻ

b)

ലൈഫ് മിഷൻ

c)

ജൈവകാർഷിക മിഷൻ

4.

കോവിഡ് പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത മിഠായി

a)

കോവിഡ് ഗാർഡ്

b)

കോവിഡ സീറ്റ്

c)

കോവിഡ് nineteen പ്ലസ് എസ്

5.

ഇരു കൈകളും ഉപയോഗിച്ച് ഒരേസമയം ദേശീയ ഗാനം എഴുതി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയ മലയാളി

a)

ശ്രുതിലയ രാജേന്ദ്രൻ

b)

കൽപ്പന രാജേന്ദ്രൻ

c)

വിശ്വനാഥ് രാജേന്ദ്രൻ

6.

2022ലെ ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം നേടിയതാര്

a)

ബെന്യാമിൻ

b)

പി സുരേഷ്

c)

സാറാ ജോസഫ്

7.

കൃത്രിമ സൂര്യന് ഉപയോഗിച്ച് ചൂട് വികസിപ്പിച്ചെടുത്ത രാജ്യം

a)

അമേരിക്ക

b)

ചൈന

c)

ബ്രിട്ടൻ

8.

മലയാള ഭാഷാ പിതാവിൻറെ എത്രാമത്തെ ജന്മദിനമാണ് ആണ് 2022 ൽ ആചരിക്കുന്നത്

a)

150

b)

149

c)

151

9.

ആദ്യത്തെ കേരള ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല

a)

കോഴിക്കോട്

b)

തിരുവനന്തപുരം

c)

എറണാകുളം

10.

2022 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്

a)

അസാനി

b)

അംബാനി

c)

അദാനി

11.

കേരളം ജേതാക്കളായ 2022 നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം എത്രാമത്തേതാണ്

a)

75

b)

65

c)

55

12.

ലോക ആരോഗ്യ ദിനം

a)

ഏപ്രിൽ 7

b)

ഏപ്രിൽ 13

c)

ഏപ്രിൽ 23

13.

ഭാരതപ്പുഴ തീരത്ത് 12 വർഷം കൂടുമ്പോൾ നടത്തിവന്നിരുന്ന ഉത്സവം

a)

ഭാഗ്യ ഉത്സവം

b)

ഭൗമ ഉൽസവം

c)

മാമാങ്കം

14.

ഡെങ്കിപ്പനി പരത്തുന്ന കൊതുക്

a)

ഈഡിസ്

b)

ലെനോവോ

c)

റാബിസ്

15.

ഭാരത രത്നം നേടിയ ആദ്യ സംഗീതജ്ഞ

a)

സരോജിനി നായിഡു

b)

എം എസ് സുബ്ബലക്ഷ്മി

c)

സ്വാതിതിരുനാൾ

16.

പക്ഷികളെ കുറിച്ചുള്ള പഠനശാഖ

a)

ഓർണിത്തോളജി

b)

സെലനോളജി

c)

ബേർഡ്‌സ് ആൻഡ്

17.

ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ്

a)

എം എസ് സ്വാമിനാഥൻ

b)

എം എസ് ബാബുരാജ്

c)

എം എസ് സുബ്ബലക്ഷ്മി

18.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം

a)

ഫിൻലാൻഡ്

b)

ഐസ്ലാൻഡ്

c)

ജോർജിയ

19.

മണ്ണ് ദിനം

a)

ഡിസംബർ 5

b)

സെപ്റ്റംബർ 16

c)

നവംബർ 14