wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Changathikkoottam Online Quiz 1 Nov 29

Total questions: 18

Worksheet time: 10mins

Name
Class
Date
1.

"വാഴക്കുല" രചിച്ചത് ?

a)

വൈലോപ്പിള്ളി

b)

കുമാരനാശാൻ

c)

ചങ്ങമ്പുഴ

d)

എൻ എൻ കക്കാട്

2.

മമ്മൂട്ടിക്ക് അഭിനയത്തിന് എത്ര തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്..?

a)

1

b)

2

c)

3

d)

4

3.

ചിത്രത്തിൽ കാണുന്ന സിനിമയുടെ സംവിധായകൻ

a)

Sasikumar

b)

I V Sasi

c)

Joshy

d)

Sethumadhavan

4.

ചിത്രത്തിൽ കാണുന്ന ആൾ...

a)

Nayan thara

b)

Ramya Nambisan

c)

Kavya Madhavan

d)

Surabhi Lakshmi

5.

ഷൈലജ ടീച്ചർക്കു തൊട്ടു മുമ്പത്തെ കേരള ആരോഗ്യ മന്ത്രി ?

a)

Abdu Rabb

b)

Sreelatha Teacher

c)

V S Shivakumar

d)

Oommen Chandi

6.

താജ്മഹൽ ആരുടെ കാലത്തു നിർമ്മിച്ചതു?

a)

ഷാജഹാൻ

b)

ഔരംഗസേബ്

c)

അക്ബർ

d)

ഹുമയൂൺ

7.

ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യത്തെ നാവികൻ..

a)

വാസ്കോഡഗാമ

b)

കൊളംബസ്

c)

മഗല്ലൻ

d)

ക്യാപ്റ്റൻ ജാക്ക് സ്പാരൗ

8.

"സാരെ ജഹാൻസെ അച്ഛാ..." എന്ന ദേശഭക്തിഗാനം രചിച്ചതു..?

a)

മുഹമ്മദ് ഇഖ്ബാൽ

b)

ബങ്കിം ചന്ദ്ര ചാറ്റർജി

c)

രബീന്ദ്രനാഥ ടാഗോർ

d)

ഓറോബിന്ദോ ഘോഷ്

9.

ഫുൾബാൾ താരം മറഡോണയുടെ ജൻമ രാജ്യം

a)

ബ്രസീൽ

b)

ക്യൂബ

c)

ഉറുഗുവേ

d)

അര്ജന്റീന

10.

"മിഴിയൊരം നനഞ്ഞൊഴുകും മുകിൽ മാലകളോ..." ഈ പാട്ടിന്റെ സംഗീത സംവിധായകൻ

a)

ബോംബേ രവി

b)

ജെറി അമൽദേവ്

c)

രവീന്ദ്രൻ

d)

ജോൺസൺ

11.

കൂട്ടത്തിൽ ചേരാത്തത് ഏതു?

a)

Rabindranatha Tagore

b)

Kailash Sathyarthi

c)

Mohandas Karamchand Gandhi

d)

Amarthya Sen

12.

"നിന്റെ ശാലീന മൗനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലാ

മൂടിവച്ച (a)   ഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്"

വിട്ടു പോയ വാക്ക് ഏതു?

(പേര് ടൈപ് ചെയ്തതിനു ശേഷം താഴെ submit പ്രസ് ചെയ്യുക)

13.

"ചങ്ങാതിക്കൂട്ടം" എന്നു പേരു നിർദ്ദേശിച്ചു പേരിടൽ മത്സരത്തിൽ വിജയിയായ ആൾ?

a)

Maheshan

b)

Dineshan

c)

Rajitha

d)

Suma

14.

നടന്ന ക്രമം പറയുക.. ആദ്യത്തേത് ആദ്യം.

A ക്വിറ്റ് ഇന്ത്യ സമരം

B ഉപ്പ് സത്യാഗ്രഹം

C രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു

a)

ABC

b)

BAC

c)

BCA

d)

CBA

15.

ചിത്രത്തിൽ ഉള്ള ആളെ തിരിച്ചറിയുക

a)

Mohsen Fakhrizadeh

b)

Jamal Khashoggi

c)

Hassan Rouhani

d)

Ruhollah Khomeini

16.

ഇക്കഴിഞ്ഞ Nov 27 നു ചങ്ങാതിക്കൂട്ടത്തിൽ ഒരാളുടെ വിവാഹ വാർഷികം ആയിരുന്നു.. ആരുടെ?

a)

Rajeesh

b)

Rameshkumar

c)

Pradeepan

d)

Dinesan

17.

ഈ ലോഗോ എത്തിന്റേത് എന്നു പറയുക

a)

Citizen

b)

Rado

c)

Rolex

d)

Cartier

18.

"കാലമിനിയുമുരുളും വിഷുവരും വർഷം വരും..." ആരുടെ വരികൾ

a)

അക്കിത്തം

b)

കുഞ്ചൻ നമ്പ്യാർ

c)

ഉള്ളൂർ

d)

എൻ എൻ കക്കാട്