WorksheetsMt:12,13,14 + 5 GK
Total questions: 20
Worksheet time: 10mins
ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം?
എണ്ണ
പാൽ
ജലം
ജീൻ എന്ന വാക്കിൻ്റെ ഉപജ്ഞതാവ് ?
വില്യം ജോഹാൻസൺ
വില്യം എംഗിൽൺസൺ
വില്യം ലാവോസിയൻ
ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?
കേരളം
മുബൈ
ഹൈദരാബാദ്
ഹരിത വിപ്ലവത്തിൻ്റെ പിതാവ് ?
നോർമൻ ബോർലോഗ്
ഐസക് ബോർലോഗ്
ആൻറൺ ലാവോസിയർ
ഹീമറ്റൂറിയ എന്നാലെന്ത്?
മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
വാതപ്പനി
രക്തം കട്ടപിടിക്കാതിരിക്കൽ
'' നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത് നിൻ്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു.''
മത്തായി 12 : 2 ആര് ആരോട് പറഞ്ഞു?
ഫരിസേയര്‍ യേശുവിന്നോട് പറഞ്ഞു
ഫരിസേയർ ശിഷന്മാരോട്
ഫരിസേയർ പരസ്പരം
ബലിയല്ല ........ ഞാന്‍ ആഗ്രഹിക്കുന്നത് .
മത്തായി 12 : 7
കരുണയാണ്
നീതിയാണ്
നന്മയാണ്
കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയത് എങ്ങനെ ? മത്തായി 12: 9 - 14
തോട്ടു സുഖപ്പെടുത്തി
യേശു അവനോടു പറഞ്ഞു ഏണിറ്റു നടക്കുക
യേശു ആ മനുഷ്യനോട് പറഞ്ഞു കൈ നീട്ടുക
"ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്‍െറ ദാസന്‍; എൻ്റെ ആത്‌മാവു പ്രസാദിച്ച എൻ്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവൻ്റെ മേല്‍ എൻ്റെ ആത്‌മാവിനെ അയയ്‌ക്കും;
അവന്‍ വിജാതീയരെന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവൻ്റെ ശബ്‌ദം ആരും കേള്‍ക്കുകയില്ല.''
മത്തായി 12 : 18-19 ആരുടെ വാക്കുകൾ
യേശു
ഏലിയ
ഏശയ്യാ
അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: ...........ക്‌ഷമിക്കപ്പെടും; എന്നാല്‍, ആത്‌മാവിനെതിരായ ദൂഷണം ക്‌ഷമിക്കപ്പെടുകയില്ല.
മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോക്‌ഷമിക്കപ്പെടുകയില്ല.
മത്തായി 12 : 31-32
മനുഷ്യൻ്റെ എല്ലാ പാപവും ദൈവദൂഷണവും
ആത്‌മാവിനെതിരായ ദൂഷണം
മനുഷ്യൻ്റെ അഹങ്കാരവും കോപവും
നല്ല നിലത്ത് വിണ വിത്ത് എത്ര മേനി വിളവ് നൽകി ? മത്തായി 13: 1 -9
അമ്പത് മേനി, നൽപ്പതു മേനി, ഇരുപത് മേനി
നൂറു മേനി, അറുപതു മേനി, മുപ്പത് മേനി
നൂറു മേനി, അമ്പത് മേനി, ഇരുപത് മേനി
മത്തായി.13:18-27 പ്രകാരം വിത്തിനെ എന്തിനോട് ഉപമിച്ചിരിക്കുന്നു ?
ദൈവരാജ്യം
വചനം
സ്വർഗരാജ്യം
വി. മത്തായി 13:23
മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.
വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്, അവൻ്റെ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത് ദുഷ്‌ടന്‍ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്.
വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.
കളകളുടെ ഉപമയിൽ നല്ല വിത്ത് ആരാണ്
ദൈവപുത്രൻ
രാജ്യത്തിൻ്റെ പുത്രന്മാർ
മനുഷ്യപുത്രൻ
വി. മത്തായി 13:53 - 58 പ്രകാരം യേശുവിൻ്റെ സഹോദരന്മാർ ആരെല്ലാം
ജോസഫ്
അന്ത്രയോസ്
ശിമയോൻ
പത്രോസ്
തളികയിൽ വെച്ച് നലകിയ യോഹന്നാൻ്റെ തല അവൾ എവിടെക്ക് കെണ്ടു പോയി മത്തായി 14:10 - 13
അമ്മയുടെ അടുത്തേക്ക്
ശിഷന്മാരുടെ അടുത്തേക്ക്
സംസ്ക്കരിക്കാൻ
അഞ്ച് അപ്പം ഭക്ഷിച്ച് തൃപ്തരായ ശേഷം എത്ര കുട്ട നിറയെ ബാക്കി വന്ന ക്ഷണങ്ങൾ ശേഖരിച്ചു? മത്തായി 14:13-21
7
12
14
അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ എവിടെക്ക് പോയി?
മത്തായി 14 : 23
മലയിലേക്ക്
വിജനപ്രദേശത്തേക്ക്
മരുഭൂമിയിലേക്ക്
അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.
ഉടനെ അവന്‍ അവരോടു സംസാരിച്ചു:.......,......,........
മത്തായി 14 : 26-27
ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ
സമാധനം നമ്മോടുകുടെ , ഭയപ്പെടേണ്ട, ശന്തമാവുക
ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ശാന്തമാവുക
"സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു."
മത്തായി 13 : 41
മത്തായി 13 : 52
ഇവയൊന്നും അല്ല
