Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

നാടിനെ രക്ഷിച്ച വീരബാഹു 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ശരിയായ പര്യായം കണ്ടെത്തുക - രാജാവ്

a)

സുമം , കുസുമം

b)

അരചൻ, നൃപൻ

c)

മാതാ , പിതാ

2.

ദീനം- അർത്ഥം കണ്ടെത്തുക

a)

പലഹാരം

b)

ജനം

c)

അസുഖം

3.

വൈദ്യൻ - ബഹുവചനം ഏത്?

a)

വൈദി

b)

വൈദിയാർ

c)

വൈദ്യന്മാർ

4.

പ്രജകൾ - അർത്ഥം എഴുതുക

a)

തലകൾ

b)

അസുഖം

c)

ജനങ്ങൾ

5.

ദേഹം , മേനി ഇവ ഏത് വാക്കിൻറെ പര്യായപദങ്ങളാണ്?

a)

തല

b)

മണ്ണ്

c)

ശരീരം

d)

വ

6.

പ്രജ - ബഹുവചനം ഏത്?

a)

പ്രജകൾ

b)

പ്രജ

c)

പ്രജി

7.

തമ്മിൽത്തമ്മിൽ - പിരിച്ചെഴുതുക

a)

തമ്മിൽ + തമ്മിൽ

b)

തമ്മിൽ + ത്തമ്മിൽ

c)

തമ്മിൽത്ത + മ്മിൽ

8.

രോഗം എന്ന വാക്കിന് പകരപദം ഏത്?

a)

ദീനം

b)

ദാനം

c)

ധനം

9.

"പൂർണ്ണം"- വിപരീതം എഴുതുക

a)

സപൂർണ്ണം

b)

അപൂർണ്ണം

c)

മുഴുവൻ

10.

പുഴ - സമാനാർത്ഥം വരുന്ന ഒരു വാക്ക് ഏത് ?

a)

സരിത്ത്

b)

ആലയം

c)

ഭാരതം

11.

പടയാളികൾ എന്ന വാക്കിൻറെ ഏകവചനം ഏത് ?

a)

പടയാൾ

b)

പടയാളികൾ

c)

പടയാളി

12.

നിത്യം- അർത്ഥം?

a)

നാൾ

b)

എല്ലാ ദിവസവും

c)

എല്ലാ ആഴ്‌ചയും

13.

രാജാവിനെ ചികിത്സിക്കാൻ എത്തിയതാര്

a)

വീര ബാഹു

b)

വീര ഭദ്രൻ

c)

വീര ബാബു

14.

പല്ല് = ______ ______

a)

സരിത്ത്, കാകൻ

b)

പാട്, ശിരസ്സ്

c)

ദന്തം, രദം

15.

സമ്മതം - വിപരീതം കണ്ടെത്തുക?

a)

വിസമ്മതം

b)

അസമ്മതം

c)

സമാധാനം