NEW
Font size
WorksheetsAli Quizizz
Total questions: 20
Worksheet time: 7mins
മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി..?
ഭരത് ഗോപി
ബാലൻ കെ നായർ
പി ജെ ആന്റണി
പ്രേം നസീർ
മലയാള സാഹിത്യത്തിലെ ആദ്യ മഹാ കവി..?
എഴുത്തച്ഛൻ
ചെറുശ്ശേരി
കുഞ്ചൻ നബ്യാർ
വള്ളത്തോൾ
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്..?
2
3
7
5
ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ഏത്..?
മൗറീഷ്യസ്
സെയ്ഷൽസ്
ഗാംബിയ
ബുറുണ്ടി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തബാൽ സ്റ്റാംബിൽ എന്താണ് ചിത്രീകരിച്ചിട്ടുള്ളത്...?
അശോക സ്തംബം
ദേശീയ പതാക
വിമാനം
മഹാത്മാ ഗാന്ധി
ഇന്ത്യയല്ലാതെ ആദ്യമായി മറ്റേത് രാജ്യത്താണ് ഗാന്ധിജിയുടെ സ്റ്റാംബ് ഇറക്കിയിട്ടുള്ളത്..?
ബ്രട്ടൻ
റഷ്യ
അമേരിക്ക
ഇറ്റലി
മലബാറിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു...?
വൈക്കം
ഗുരുവായൂർ
ബേപ്പൂർ
പയ്യന്നൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല ഏത്..?
കാസർഗോഡ്
കോഴിക്കോട്
വയനാട്
ആലപ്പുഴ
മലയാളത്തിലെ ആദ്യ പത്രം ഏതാണ്..?
ജ്ഞാന നിക്ഷേപം
രാജ്യസമാചാരം
പശ്ചിമോദയം
ദീപിക
കേരളത്തിൽ ഏറ്റവും കുറവ് വ്യാവസായ ശാലകൾ ഉള്ള ജില്ല ഏത്...?
കോഴിക്കോട്
കണ്ണൂർ
കാസർഗോഡ്
വയനാട്
കേരള നിയമ സഭയിലെ ആദ്യ ഡെപ്യൂട്ടി വനിതാ സ്പീക്കർ ആരായിരുന്നു...?
ഭാർഗവി തന്കപ്പൻ
റോസമ്മ പുന്നൂസ്
എ നഫീസത്ത് ബീവി
കെ ഒ ആയിഷ ബായ്
കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട്...?
5
6
8
7
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ്ഫോം...?
ഗൊരഖ് പൂർ (ഉത്തർ പ്രദേശ്)
കൊല്ലം (കേരള)
ഖരഗ്പൂർ (വെസ്റ്റ് ബംഗാൾ)
ബിലാസ്പൂർ
ഇന്ത്യയുടെ പ്രഥമ വിദ്യാഭാസ ഉപഗ്രഹം...?
മംഗൾയാൻ
രോഗിണി
എഡ്യുസാറ്റ്
ഭാസ്ക്കര
മോട്ടോർ വാഹനംഗളിലെ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്....?
നൈട്രിക് ആസിഡ്
കാർബോക്സിലിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്
അസറ്റിക് ആസിഡ്
അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംബ്...?
45
46
42
48
ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ ലോക്സഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആര്...?
സോമനാഥ് ചാറ്റർജി
ശിവരാജ് പാട്ടീൽ
നീലം സഞ്ജീവ റെഡ്ഡി
ബൽറാം ജാക്കർ
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം ഏത്..?
മുംബൈ
ഡൽഹി
കൊൽക്കത്ത
ബാംഗ്ലൂർ
പേരയ്ക്കയുടെ ജന്മനാട് ഏത്...?
കാനഡ
ബ്രസീൽ
ഇന്ത്യ
മെക്സിക്കോ
കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ഏത്....?
ആലപ്പുഴ
കാസർഗോഡ്
തിരുവനന്തപുരം
കൊല്ലം
