WorksheetsTestpaper class viii
Total questions: 15
Worksheet time: 11mins
അർത്ഥം കണ്ടെത്തുക?
പരിഭവം
കലഹം
പിണക്കം
ഇണക്കം
പര്യായം കണ്ടെത്തുക
മുഖം
മനസ്സ്, പ്രവൃത്തി
കപടത, ആനനം
ആനനം, വദനം
അർത്ഥം കണ്ടെത്തുക
ഭ്രരി
പരസ്പരം
മുഴുവൻ
പട്ടിണി
കുട്ടിയുടെ കാലഘട്ടത്തിൽ ആരാണ് നമ്മുടെ നാട് ഭരിച്ചിരുന്നത്?
പട്ടാളക്കാർ
ബ്രിട്ടീഷുകാർ
ബ്രാഹ്മണർ
ഏറ്റവും വലിയ വേദമായി കവി സൂചിപ്പിക്കുന്നതെന്ത്?
മതം
വിശപ്പ്
ഭക്ഷണം
ആരുടെ മനസ്സിലാണ് പടച്ചവനെ കാണാം എന്ന് കവി പറയുന്നത്. ?
പണക്കാരിൽ
പാവപ്പെട്ടവരിൽ
അന്യരുടെ വിശപ്പ് അറിയുന്നവരിൽ
സാധുക്കൾക്ക് ആരാണ് വെച്ചു വിളമ്പിയിരുന്നത് ?
കവി
കുട്ടി
ഉമ്മ
പിരിച്ചെഴുതുക
നല്ലതുപോലെ
നല്ലത് + പോലെ
നല്ലതു + പോലെ
നല്ലത് +പ്പോലെ
വിഗ്രഹിച്ചെഴുതുക
യുദ്ധക്കെടുതി
യുദ്ധത്തിൻ്റെ കെടുതി
യുദ്ധത്താൽ കെടുതി
യുദ്ധം കൊണ്ടുള്ള കെടുതി
ഒരു വറ്റിനു പോലും ഗതിയില്ലാത്തവർ ആരാണെന്നാണ് കുട്ടി പറയുന്നത് ?
ബന്ധുക്കൾ
സുഹൃത്തുക്കൾ
അയൽക്കാർ
ഉമ്മയുടെ പ്രവൃത്തി കുട്ടിയിൽ ഉണ്ടാക്കിയ വികാരം എന്ത് ?.
ദു:ഖം
അഭിമാനം
നീരസം
അർത്ഥം കണ്ടെത്തുക
വലയുക
വിശക്കുക
അലയുക
കരയുക
കുട്ടി എന്തിനാണ് വാശി പിടിച്ചത് '?
ഇഷ്ടമുള്ള ഭക്ഷണത്തിനായി
ഉമ്മ വിളമ്പിത്തരാനായി
സ്കൂളിലേക്ക് പോകാനായി
പിരിച്ചെഴുതുക
ഉള്ളലിയുക
ഉള്ള് + അലിയുക
ഉള്ളു + അലിയുക
ഉൾ+ അലിയുക
പാവങ്ങളോട് താരതമ്യപെടുത്തുമ്പോൾ തനിക്ക് എന്തുണ്ടെന്നാണ് കുട്ടി ആശ്വസിക്കുന്നത് '?
പഴയരിച്ചോറ്
നല്ല വസ്ത്രം
സമ്പത്ത്
