wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

May 23 CA

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ഈയിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്ന് വീണ ലോങ് മാർച്ച് 5B എന്ന റോക്കറ്റ് ഏത് രാജ്യത്തിന്റേതാണ് ?

a)

അമേരിക്ക

b)

റഷ്യ

c)

ചൈന

d)

ഫ്രാൻസ്

2.

ടൗട്ടെ ചുഴലിക്കാറ്റിന് ആ പേര് നൽകിയത് ഏത് രാജ്യക്കാരാണ് ?

a)

ശ്രീലങ്ക

b)

മ്യാൻമാർ

c)

നേപ്പാൾ

d)

ഒമാൻ

3.

ടൗട്ടെ എന്ന വാക്കിന്റെ അർത്ഥം എന്താണ് ?

a)

പല്ലി

b)

പാറ്റ

c)

പരുന്ത്

d)

തേൾ

4.

കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ് ?

a)

കെ. കെ. ശൈലജ

b)

കെ.ആർ. ഗൗരിയമ്മ

c)

ആനി മസ്ക്രീൻ

d)

സുശീല ഗോപാലൻ

5.

കേരളത്തിലെ പുതിയ വിദ്യാഭ്യാസ മന്ത്രി ആരാണ് ?

a)

രാജീവൻ

b)

ശിവൻകുട്ടി

c)

വീണാ ജോർജ്

d)

റിയാസ്

6.

കേരളത്തിലെ പുതിയ ആരോഗ്യ മന്ത്രി ആരാണ് ?

a)

കെ കെ ശൈലജ

b)

കെ. ആർ. ബിന്ദു

c)

വീണ ജോർജ്

d)

വാസവൻ

7.

2021 ലെ വിശ്വ സുന്ദരി (Miss universe) കിരീടം നേടിയ ആൻഡ്രിയ മെസ ഏത് രാജ്യക്കാരിയാണ് ?

a)

അമേരിക്ക

b)

കാനഡ

c)

മെക്സിക്കോ

d)

സ്പെയിൻ

8.

ലോക നഴ്സിംഗ് ദിനം എന്നാണ് ?

a)

മാർച്ച് 12

b)

മാർച്ച് 21

c)

മെയ് 12

d)

മെയ് 21

9.

Which state is known as " Apple state of India " ?

a)

Jammu kashmir

b)

Arunachal Pradesh

c)

Punjab

d)

Himachal pradesh

10.

പുതിയ നിയമസഭയിൽ കേരളത്തിൽ ആകെ എത്ര മന്ത്രിമാരുണ്ട് (മുഖ്യമന്ത്രി ഉൾപ്പെടെ) ?

a)

20

b)

21

c)

22

d)

23