NEW
Font size
WorksheetsM U A U P S PANAKKAD സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021
Total questions: 15
Worksheet time: 15mins
1857 ലെ ഒന്നാം സ്വാതന്ത്യ സമരം ആരംഭിച്ച സ്ഥലം
സൂററ്റ്
ഡൽഹി
മീററ്റ്
ലക്നൗ
" എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം " ഈ വാക്കുകൾ ആരുടേതാണ് ?
സരോജിനി നായിഡു
ബദറുദീൻ തയാബ്ജി
മോത്തിലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
ഒന്നാം സ്വാതന്ത്യസമരം നടന്ന വർഷം ഏത് ?
1757
1857
1864
1947
അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത് ?
വൈക്കം സത്യാഗ്രഹം
ആറ്റിങ്ങൽ കലാപം
ഉപ്പ് സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആരാണ് ?
സർദാർ വല്ലഭായ് പട്ടേൽ
ദാദാഭായ് നവറോജി
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാ ഗാന്ധി
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ശ്രീ നാരായണ ഗുരു
സുഭാഷ് ചന്ദ്രബോസ്
ദയാനന്ദ സരസ്വതി
സുബ്രമണ്യ ഭാരതി
" സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്" എന്നു പറഞ്ഞ സ്വതന്ത്ര സമര സേനാനി ആര്?
ബാലഗംഗാധര തിലക്
സുഭാഷ് ചന്ദ്രബോസ്
സർദാർ വല്ലഭായ് പട്ടേൽ
ലാലാ ലജ്പത് റായ്
സ്വാതന്ത്യ ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
c. രാജ ഗോപാലാചാരി
റിപ്പൺ പ്രഭു
കാനിങ് പ്രഭു
മൗണ്ട്ബാറ്റൺ പ്രഭു
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യസമര സേനാനി ആര് ?
ജവഹർലാൽ നെഹ്റു
ഗോപാലകൃഷ്ണ ഗോഖലെ
അരവിന്ദ ഘോഷ്
സുഭാഷ് ചന്ദ ബോസ്
ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്ന് ?
ദണ്ഡി കടപ്പുറം
അഹമ്മദാബാദ്
ഡൽഹി
സബർമതി ആശ്രമം
ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
മഹാത്മാ ഗാന്ധി
സർദാർ വല്ലഭായ് പട്ടേൽ
ജവഹർലാൽ നെഹ്റു
രവീന്ദ്രനാഥ് ടാഗോർ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
1948 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 12
1947 ഓഗസ്റ്റ് 14
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹം നടന്ന 'ചമ്പാരൻ' എന്ന പ്രദേശം ഏത് സംസ്ഥാനത്താണ് ?
രാജസ്ഥാൻ
ബീഹാർ
ഒഡീഷ
ഗുജ്റാത്ത്
ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്രബോസ്
ഭഗത് സിംഗ്
എ. ഒ ഹ്യൂം
വീ.ഡി സവർക്കാർ
"ഇന്ത്യക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത്" എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?
സ്വാമി വിവേകാനന്ദൻ
ജ്യോതി റാവൂഫുലെ
മഹാത്മാ ഗാന്ധി
ദയാനന്ദ സരസ്വതി
