wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam lesson 14

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മമത അർത്ഥം

a)

താൽപര്യം

b)

നാണം

c)

ദേഷ്യം

d)

സങ്കടം

2.

നിരക്ഷരർ വിപരീതം

a)

രക്ഷ

b)

സഹായം

c)

സാക്ഷരത

d)

ക്ഷരർ

3.

തുള്ളിച്ചാടണം പിരിച്ചെഴുതുക

a)

തുള്ളി+ച്ചാടണം

b)

തുള്ളി+ചാടണം

c)

തുള്ളി+ചാട്ടണം

d)

തുള്ളിച്ച+അടണം

4.

വെട്ടി + പിടിക്കുക ചേർത്തെഴുതുക

a)

വെട്ടിപിടിക്കുക

b)

വെട്ടിപ്പിടിക്കുക

c)

വെട്ടിപ്ടിക്കുക

d)

വെതിപ്പിടിക്കുക

5.

ലിങ്കൺ അടിമത്വം നിരോധിച്ച വർഷം

a)

1862

b)

1861

c)

1865

d)

1863

6.

ലിങ്കൺ പ്രസിഡൻറ് ആയ വർഷം

a)

1809

b)

1867

c)

1861

d)

1867

7.

ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ്

a)

ജോർജ് വാഷിംഗടൺ

b)

അബ്രഹാം ലിങ്കൺ

c)

മോദി

d)

ജോർജ് ബുഷ്

8.

ചിത്രത്തിൽ കാണുന്ന വ്യക്തിത്വം ആരാണ് ?

a)

ദലയലാമ

b)

അബ്രഹാം ലിങ്കൺ

c)

മോദി

d)

കെ. ആർ. നാരായണൻ

9.

സൂര്യൻ പര്യായം

a)

അർക്കൻ

b)

നമ്മൾ

c)

ദിവാകരൻ

d)

കണ്ണ്

10.

അബ്രഹാം ലിങ്കൺ ആരാണ് ?

a)

അമേരിക്കൻ പ്രസിഡൻറ്

b)

സ്വാതന്ത്ര്യ സമരസേനാനി

c)

ഇന്ധ്യൻ പ്രസിഡൻറ്

d)

അടിമ