wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

boligrafo

Total questions: 6

Worksheet time: 3mins

Name
Class
Date
1.

കേരളത്തിലെ ആദ്യത്തെ ലൈബ്രറി എവിടെയാണ് സ്ഥാപിച്ചത്?

a)

കൊല്ലം

b)

തിരുവനന്തപുരം

2.

പി.എൻ പണിക്കരുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം സ്ഥാപിതമായ വർഷം?

a)

1945

b)

1946

3.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്

a)

ചെമ്മനാട് ( കാസർഗോഡ്)

b)

മടിക്കൈ ( കാസർഗോഡ്)

4.

ഏതു തിരുവിതാംകൂർ രാജാവിന്റെ സഹായത്തോടെയാണ് 1829 ൽ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയത്?

a)

സ്വാതി തിരുനാൾ

b)

ചിത്തിര തിരുനാൾ

5.

ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ott പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം

a)

കർണാടകം

b)

കേരളം

c)

തമിഴ്നാട്

6.

ഇന്ത്യയിൽ ആദ്യമായി തണ്ണീർത്തട സംരക്ഷണ കേന്ദ്രം നിലവിൽ വന്നതെവിടെ

a)

ചെന്നൈ

b)

മഹാരാഷ്ട്ര

c)

കർണാടക