wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചാന്ദ്ര ദിനം ക്വിസ്

Total questions: 10

Worksheet time: 8mins

Name
Class
Date
1.

മനുഷ്യനാദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം

a)

2021

b)

1969

c)

1996

d)

2002

2.

"ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്, മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം"

ആരുടെ വാക്കുകളാണിത്

a)

നീൽ ആംസ്ട്രോങ്

b)

എഡ്വിൻ ആൽഡ്രിൻ

c)

ജയിംസ് ഇർവിൻ

d)

ലൂണ

3.

ചന്ദ്രനിൽ ആദ്യമായി വാഹനമോടിച്ച വ്യക്തി ?

a)

നീൽ ആംസ്ട്രോങ്

b)

എഡ്വിൻ ആൽഡ്രിൻ

c)

മൈക്കിൾ കോളിൻസ്

d)

ജയിംസ് ഇർവിൻ

4.

.ലൂണ(Luna) എന്ന ലാറ്റിൻ പദത്തിനർത്ഥം

a)

സൂര്യൻ

b)

നക്ഷത്രങ്ങൾ

c)

ചന്ദ്രൻ

d)

ഗ്രഹങ്ങൾ

5.

ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?

a)

ലൂണ I

b)

ലൂണ II

c)

ലൂണ lll

d)

ലൂണ VI

6.

ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം-

a)

ലൂണ IX

b)

ലൂണ X

c)

ലൂണ Xl

d)

ലൂണ Xll

7.

ഒരു മാസത്തിൽ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണ ചന്ദ്രന്റെ പേര്

a)

നീലചന്ദ്രൻ (Blue Moon)

b)

ചുവപ്പ് ചന്ദ്രൻ (red moon)

c)

സൂപ്പർ മൂൺ (super moon)

d)

അമാവാസി (new moon)

8.

ചന്ദ്രയാൻ-1 വിക്ഷേപിച്ച തെന്ന് ?

a)

2008 ഒക്ടോബർ 21

b)

2007 ഒക്ടോബർ 22

c)

2007 ഒക്ടോബർ 21

d)

2008 ഒക്ടോബർ 22

9.

ചന്ദ്രനിൽ പതാക പാറിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

a)

1

b)

2

c)

3

d)

4

10.

ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താന് ആവശ്യമായ സമയം ?

a)

1.5 സെക്കന്റ്

b)

1.3 സെക്കന്റ്

c)

2 സെക്കന്റ്

d)

500 സെക്കന്റ്