NEW
Font size
WorksheetsSunday School Q 1
Total questions: 15
Worksheet time: 8mins
യേശുവിന്റെ ശിഷ്യന്മാർ വിശന്നപ്പോൾ പറിച്ചു തിന്നത് എന്ത്?
ഗോതമ്പ്
അരി
കതിര്
ബാർലി
എന്നാൽ മനുഷ്യൻ _______ നേക്കാൾ എത്ര വിശേഷത ഉള്ളവൻ?
ദൂതൻ
ആട്
ദൈവം
ശരീരം
യേശു പള്ളിയിൽ ചെന്നപ്പോൾ കണ്ട മനുഷ്യന്റെ രോഗം എന്തായിരുന്നു?
മുടന്തൻ
ചെകിടൻ
അന്ധൻ
കയ്യ് വരണ്ട്
ശേഷിച്ച കഷ്ണം എത്ര കുട്ട ഉണ്ടായിരുന്നു?
12
14
10
16
ഗലീല കടലിന്റെ മറ്റൊരു പേര്?
ചാവുകടൽ
തിബര്യാസ്
അറബി കടൽ
"ഇവിടെ ഒരു ബാലകൻ ഉണ്ട് " എന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?
അന്ത്രയോസ്
ഫിലിപോസ്
പത്രോസ്
യോഹന്നാൻ
പത്രോസ് എന്തു കണ്ട് പേടിച്ചാണ് മുങ്ങി തുടങ്ങിയത്?
തിരമാല
കാറ്റ്
വെള്ളം
ഇരുട്ട്
മനുഷ്യപുത്രനോ ________ന് കർത്താവാകുന്നു
രോഗത്തിന്
ശാപത്തിന്
ശബ്ബത്തിന്
മരണത്തിന്
യേശു കടലിന്റെ മീതെ നടക്കുന്നത് കണ്ടപ്പോൾ ശിഷ്യന്മാർ എന്ത് പറഞ്ഞാണ് നിലവിളിച്ചത്?
ദൂതൻ
രക്ഷിക്കണേ
അത് ഒരു ഭൂതം
യേശു അപ്പം എടുത്തു......., ഇരുന്നവർക്ക് പങ്കിട്ടു കൊടുത്തു
സ്തോത്രം പറഞ്ഞു
വാഴ്ത്തി
പ്രാർത്ഥിച്ചു
യാഗത്തിൽ അല്ല,....... അത്രെ യേശു പ്രസാദിക്കുന്നു
കരുണയിൽ
വഴിപാടിൽ
പ്രാർത്ഥനയിൽ
എത്ര പണത്തിനു അപ്പം മതിയാകയില്ല എന്നാണ് ശിഷ്യൻ പറഞ്ഞത്
100
200
300
യഹൂദൻ മാരുടെ ഒരു പെരുന്നാൾ
ക്രിസ്മസ്
പെസഹ
വലിയ പെരുന്നാൾ
ശബ്ബത്തിൽ എന്താണ് വിഹിതം ആയിട്ടുള്ളത്
യാഗം കഴിക്കുന്നത്
പ്രാർത്ഥിക്കുന്നത്
നന്മ ചെയ്യുന്നത്
യേശുവിനു വിരോധം ആയി തമ്മിൽ ആലോചിച്ചത് ആരാണ്
മഹാപുരോഹിതന്മാർ
ശാസ്ത്രികൾ
ആളുകൾ
പരീശന്മാർ
