NEW
Font size
Worksheetsഗ്രഹണവും നമസ്കാരവും
Total questions: 10
Worksheet time: 5mins
സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുമ്പോഴുള്ള നമസ്കാരം ഏത്?
സ്വലാത്തുൽ കുസൂഫ്
സ്വലാത്തുൽ ജുമുഅ
സ്വലാത്തു ലൈൽ
ഗ്രഹണ നമസ്കാരത്തിലെ ഒരു റക്അത്തിൽ എത്ര റുകൂഅ ഉണ്ട്?
2 എണ്ണം
4 എണ്ണം
3 എണ്ണം
സൂര്യഗ്രഹണ ദിവസം മരണപ്പെട്ട മുഹമ്മദ് നബി (സ) മകൻ ആര്?
ഇസ്മാഈൽ
ഇബ്രാഹീം
യാസിർ
എവിടെ വെച്ചാണ് ഗ്രഹണ നമസ്കാരം നിർവഹിക്കേണ്ടത്?
പള്ളിയിൽ
മൈതാനത്ത്
വീട്ടിൽ
എവിടെ വെച്ചാണ് മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കേണ്ടത്?
പള്ളി
വീട്
മൈതാനം
എപ്പോഴാണ് ഗ്രഹണ നമസ്കാരം നിർവഹിക്കേണ്ടത്?
ഗ്രഹണം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ
സൂര്യൻ ഉദിച്ച് ഉയരുമ്പോൾ
പെരുന്നാൾ നമസ്കാരത്തിൻ്റെ സമയം
മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിൻ്റെ പേരെന്ത്?
സ്വലാത്തുൽ ഇസ്തിസ്ഖാഹ്
സ്വലാത്തുൽ കുസൂഫ്
സ്വലാത്തുൽ ജുമുഅ
മഴക്ക് വേണ്ടിയുള്ള നമസ്കാരം എത്ര റക്അത്തുണ്ട്?
2 റക്അത്ത്
4 റക്അത്ത്
3 റക്അത്ത്
ഗ്രഹണ നമസ്കാരത്തിൽ എത്ര തവണ ഫാത്തിഹ ഓതണം?
3 തവണ
2 തവണ
4 തവണ
ഗ്രഹണ നമസ്കാരത്തിൽ എത്ര റക്അത്തുണ്ട്?
2 റക്അത്ത്
4 റക്അത്ത്
3 റക്അത്ത്
