wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ

Total questions: 15

Worksheet time: 5mins

Name
Class
Date
1.

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ല?

a)

എറണാകുളം

b)

പത്തനംതിട്ട

c)

കണ്ണൂർ

d)

ആലപ്പുഴ

2.

കേരളത്തിന്റെ വിസ്തീർണ്ണം എത്ര?

a)

38,863 ച.കി.മി

b)

38,836 ച.കി.മി

c)

38,683 ച.കി.മി

d)

3,863 ച.കി.മി

3.

കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?

a)

140

b)

9

c)

20

d)

12

4.

കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല

a)

പാലക്കാട്

b)

പത്തനംതിട്ട

c)

മലപ്പുറം

d)

കാസർഗോഡ്

5.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

മഞ്ചേശ്വരം

d)

പമ്പ

6.

കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

a)

കെ.ആർ ഗൗരി അമ്മ

b)

വീണാ ജോർജ്

c)

ഷൈലജ ടീച്ചർ

d)

ശ്രീമതി ടീച്ചർ

7.

വൈക്കം സത്യാഗ്രഹം

a)

1925

b)

1924

c)

1926

d)

1923

8.

കേരളത്തിൽ ഗാന്ധിജി ആദ്യമായി വന്നതെവിടെയാണ്?

a)

കോഴിക്കോട് കടപ്പുറം

b)

കണ്ണൂർകടപ്പുറം

c)

കൊച്ചികടപ്പുറം

d)

ആലപ്പുഴകടപ്പുറം

9.

കേരളത്തിലെ അവസാനം രൂപം കൊണ്ട ജില്ലാ ?

a)

കണ്ണൂർ

b)

വയനാട്

c)

കാസർഗോഡ്

d)

ഇടുക്കി

10.

വിവരാവകാശ നിയമം നിലവിൽ വന്നത്?

a)

2006

b)

2000

c)

2005

d)

2008

11.

നിരത്തിലൂടെ യുള്ള സഞ്ചാര സ്വാതന്ത്ര്യ ആയിട്ടുള്ള സമരം ?

a)

ചാന്നാർ

b)

വൈക്കം

c)

മാപ്പിള

d)

ഗുരുവായൂർ

12.

ലക്ഷദ്വീപിനെ ആസ്ഥാനം?

a)

ബംഗാരം

b)

മിനിക്കോയ്

c)

കവരത്തി

d)

കൽപേനി

13.

ഇന്ത്യ റിപ്പബ്ലിക് ആയ വര്ഷം?

a)

1956 ജനു.26

b)

1947 ആഗ.15

c)

1949 നവ. 26

d)

1950 ജനു 26

14.

മനുഷ്യ ശരീരത്ത് എത്ര പേശികൾ ഉണ്ട്

a)

206

b)

42

c)

639

d)

805

15.

ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

a)

മേഘാലയ

b)

ആസാം

c)

കേരളം

d)

കർണ്ണാടകം