NEW
Font size
WorksheetsSMART PSC ONLINE QUIZZ (RIVER - KERALA)
Total questions: 10
Worksheet time: 5mins
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴ ?
കുറ്റ്യാടി നദി
കരമനയാർ
പെരിയാർ
ഭവാനി
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ?
നെയ്യാർ
കബനി
പെരിയാർ
ചാലിയാർ
കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി ?
കബനി
പാമ്പാർ
ഭവാനി
പമ്പ
കേരളത്തിൽനിന്നും ഉത്ഭവിച്ച് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി ?
പെരിയാർ
കബനി
രാമപുരം പുഴ
പാമ്പാർ
ആദ്യ കാലങ്ങളിൽ ബാരിസ് എന്ന് അറിയപ്പെട്ട നദി ?
പെരിയാർ
നെയ്യാർ
പമ്പ
ചാലിയാർ
ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ?
കുപ്പം പുഴ
ചാലിയാർ
ചാലക്കുടി പുഴ
ഭവാനി പുഴ
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ?
കുന്തി പുഴ
ചെറുകുന്നപുഴ
കബനി നദി
കണ്ണാടി പുഴ
കേരളത്തിലെ ആദ്യ മിനി ജലവൈദയുത പദ്ധതി ആയ മീൻവല്ലം സ്ഥിതിചെയ്യുന്ന നദി ?
ചാലിയാർ
നെയ്യാർ
ഭാരതപ്പുഴ
പെരിയാർ
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം പുഴ
പാമ്പാർ
കരമനയാർ
മയ്യഴി പുഴ
ഉളിയന്നുർ ദ്വീപ് കാണപ്പെടുന്ന നദി ?
പെരിയാർ
ചാലിയാർ
കബനി
ഭവാനി
