wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ- DISTRICT-1

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ ?

a)

ചരൽകുന്ന്

b)

തെന്മല

c)

ചടയമംഗലം

d)

പെരുമൺ

2.

കേരളത്തിലെ ആദ്യ വനിതാ ജയിൽ?

a)

പൂരപ്പുര

b)

പേട്ട

c)

നെയ്യാറ്റിൻകര

d)

കഴക്കൂട്ടം

3.

ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം

a)

ചെറുതുരുത്തി

b)

ചവറ

c)

പാറാട്ടുകോണം

d)

നെയ്യാറ്റിൻകര

4.

1721 ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല

a)

തിരുവനന്തപുരം

b)

പത്തനംതിട്ട

c)

കൊല്ലം

d)

തൃശൂർ

5.

മലാബാറിൽ കൊല്ലം അറിയപ്പെടുന്നത്?

a)

ദേശിംഗ നാട്

b)

ജയസിംഹ നാട്

c)

പന്തലായനി

d)

ചെറുവളശ്ശേരി

6.

വിക്രം സാരാഭായ് സ്പേസ് സെൻ്റർ

a)

തുമ്പ

b)

പേട്ട

c)

ജഗതി

d)

വിഴിഞ്ഞം

7.

ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം

a)

ചിതറ

b)

പാറാട്ടുകോണം

c)

റാന്നി

d)

വലിയ മല

8.

കേരളത്തിലെ ആദ്യത്തെ ഐടി പാർക്ക് ഏത്?

a)

കഴക്കൂട്ടം

b)

നെയ്യാറ്റിൻകര

c)

ഒന്നി

d)

ജഗതി

9.

ജലനഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരം

a)

പുനലൂർ

b)

കഴക്കൂട്ടം

c)

ചവറ

d)

ചിതറ

10.

ശബരഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി

a)

നെയ്യാർ

b)

പമ്പ

c)

പെരിയാർ

d)

ശബരിഗിരി

11.

കരിമ്പ് ഗവേഷണ കേന്ദ്രം ?

a)

തിരുവല്ല

b)

അമ്പലപ്പുഴ

c)

ഹരിപ്പാട്

d)

നെയ്യാറ്റിൻകര

12.

ശബരിമല സ്ഥിതി ചെയ്യുന്നത് ഏത് വന്യജീവി സങ്കേത തിനുള്ളിലാണ്

a)

പെരിയാർ

b)

ചെന്തുരുണി

c)

സൈലൻ്റ് വാലി

d)

നെയ്യാർ

13.

കടൽ തീരമില്ലാത്ത തെക്കേ അറ്റത്തെ ജില്ല

a)

തിരുവനന്തപുരം

b)

കൊല്ലം

c)

പത്തനംതിട്ട

d)

ഇവയുന്നുമല്ല

14.

തെക്കൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല?

a)

തിരുവനന്തപുരം

b)

കൊല്ലം

c)

പത്തനംതിട്ട

d)

കാസർഗോഡ്

15.

ദൈവത്തിൻ്റെ സ്വന്തം തലസ്ഥാനം എന്നിയപ്പെടുനത്?

a)

കൊല്ലം

b)

പത്തനംതിട്ട

c)

കാസർഗോഡ്

d)

തിരുവനന്തപുരം