wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പരിസ്ഥിതിദിന ക്വിസ്

Total questions: 20

Worksheet time: 13mins

Name
Class
Date
1.

'നിശബ്ദ വസന്തം' എന്ന വിഖ്യാത ഗ്രന്ഥം രചിച്ചതാര്?

a)

K K നീലകണ്ഠൻ

b)

സലിം അലി

c)

റേച്ചൽ കഴ്സൺ

d)

ഗാരിസൺ

2.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്‌ഥാനം ഏത്?

a)

മധ്യപ്രദേശ്

b)

മേഘാലയ

c)

ഉത്തർപ്രദേശ്

d)

കേരളം

3.

കേരള സർക്കാർ നൽകുന്ന ആദ്യത്തെ 'വനമിത്ര പുരസ്‌കാരം' ലഭിച്ചതാർക്ക്?

a)

Prof. ജോർജ്ജ് ജോസെഫ്

b)

Prof. ചന്ദ്രശേഖർ

c)

Prof. ജോൺ സി ജേക്കബ്

4.

ഏഷ്യയിലെ ആദ്യത്തെ 'ബട്ടർഫ്ലൈ സഫാരി പാർക്ക്‌' എവിടെയാണ്?

a)

ഇരവികുളം

b)

തെന്മല (കൊല്ലം)

c)

തുമ്പൂര്‍മൂഴി

d)

പാമ്പാടും ചോല

5.

2021 ലെ പരിസ്ഥിതിദിന മുദ്രാവാക്യം എന്ത്?

a)

Recreate, Reimagine, Restore

b)

Keep calm & go green

c)

Ecosystem Restoration.

d)

Beat Air Pollution

6.

ഇന്ത്യയിലെ ഏറ്റവും വലിയ earth dam ഏതാണ്?

a)

ബാണാസുരസാഗർ ഡാം

b)

ഹിരാക്കുഡ്

c)

ഇടുക്കി

d)

മലമ്പുഴ

7.

ഇന്ത്യൻ പരിസ്‌ഥിതി ശാസ്ത്രത്തിന്റെ പിതാവ്?

a)

Prof. ആർ മിശ്ര

b)

Prof. വർ‌ഗ്ഗീസ് കുര്യൻ

c)

Dr. M.S. സ്വാമിനാഥൻ

8.

WWF ന്റെ ചിഹ്നം?

a)
b)
c)
d)
9.

മണ്ണിനെ കുറിച്ചുള്ള പഠന ശാഖ?

a)

സൈറ്റോളജി

b)

ജെറന്റോളജി

c)

പെഡോളജി

10.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?

a)

സൈലന്റ് വാലി

b)

ആമസോൺ കാടുകൾ

c)

പറമ്പിക്കുളം

d)

കുമ്പളങ്ങി

11.

കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?

a)

അതിരപ്പള്ളി

b)

ഇടമലക്കുടി

c)

ആനമുടി

d)

ഏഴിമല

12.

സൈലന്റ് വാലി നാഷണൽ പാർക്ക്‌ ഉത്ഘാടനം ചെയ്‌ത പ്രധാനമന്ത്രി ആര്?

a)

രാജീവ് ഗാന്ധി

b)

നരസിംഹ റാവു

c)

ജവഹർലാൽ നെഹ്രു

d)

ഇന്ദിരാഗാന്ധി

13.

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?

a)
b)
c)
d)
14.

കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചുകൊണ്ടാണ്?

a)

മുല്ല

b)

മുള

c)

നെല്ല് ചെടികൾ

d)

കണ്ടൽ ചെടികൾ

15.

കേരളത്തിലെ ജൈവ ജില്ല ഏത്?

a)

പാലക്കാട്

b)

കാസർഗോഡ്

c)

വയനാട്

d)

പത്തനംതിട്ട

16.

ആദ്യമായി പരിസ്ഥിതിദിനം ആചരിച്ച വർഷം?

a)

1963

b)

1983

c)

1953

d)

1973

17.

ക്യോട്ടോ പ്രോട്ടോകോളിൽ ഒപ്പിടാത്ത രാജ്യങ്ങൾ?

a)

അമേരിക്ക, ഓസ്ട്രേലിയ

b)

റഷ്യ, ഇന്ത്യ

c)

കാനഡ, അമേരിക്ക

d)

ഇന്ത്യ, ഓസ്ട്രേലിയ

18.

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

a)

വയനാട്

b)

പാലക്കാട്

c)

പത്തനംതിട്ട

d)

ഇടുക്കി

19.

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

a)

തട്ടേക്കാട്‌

b)

ഇരവികുളം

c)

മംഗളവനം

d)

ആനമുടി

20.

കേരളത്തിലെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

a)

സലീം അലി

b)

ഇന്ദുചൂടൻ

c)

വർ‌ഗ്ഗീസ് കുര്യൻ