wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK QUIZ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെ?

a)

തൃശൂർ

b)

നിലമ്പൂർ

2.

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

a)

ആലപ്പുഴ

b)

കൊച്ചി

3.

കേരളത്തിലെ ആകെ നദികളുടെ എണ്ണം?

a)

41

b)

44

4.

കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

a)

തിരുവനന്തപുരം

b)

കോട്ടയം

5.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

a)

ഇടുക്കി

b)

മലമ്പുഴ

6.

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

a)

കൊല്ലം

b)

കണ്ണൂർ

7.

തമിഴ് നാടിന്റെ തലസ്ഥാനം?

a)

കോയമ്പത്തൂർ

b)

ചെന്നൈ

8.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?

a)

പമ്പ

b)

നൈൽ

9.

ഫലങ്ങളുടെ രാജാവ്?

a)

ആപ്പിൾ

b)

മാങ്ങ

10.

കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

a)

മത്തി

b)

കരിമീൻ

11.

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

a)

106

b)

206

12.

കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നതെന്ന്?

a)

കർക്കിടകം 1

b)

ചിങ്ങം 1

13.

കർഷകന്റെ മിത്രം?

a)

മണ്ണിര

b)

കാള

14.

കർഷകന്റെ മിത്രമായ പക്ഷി?

a)

കാക്ക

b)

മൂങ്ങ

15.

കറുത്തപൊന്ന് എന്ന പേരിൽ അറിയപ്പെടുന്നത്?

a)

കടുക്

b)

കുരുമുളക്

16.

വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷിക വിള?

a)

കശുവണ്ടി

b)

നെല്ല്

17.

ലോക നാളികേര ദിനം എന്ന്?

a)

ഓഗസ്റ്റ് 2

b)

സെപ്റ്റംബർ 2

18.

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള ?

a)

കാപ്പി

b)

നാളികേരം

19.

കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

a)

നെല്ലിയാമ്പതി

b)

മണ്ണുത്തി

20.

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?

a)

ഡോ . വർഗ്ഗീസ് കുര്യൻ

b)

എം . എസ് . സ്വാമിനാഥൻ