Font size
WorksheetsQuizz no 1
Total questions: 20
Worksheet time: 7mins
ഒറ്റയാൻ ആര് ?
Agasthyamuzhi
Kalanthode
Manassery
Mampetta
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
പമ്പാ നദി
പെരിയാർ
ചാലിയാർ
ഭാരതപ്പുഴ
കേരളത്തിൽ അവസാനമായി രൂപീകൃതമായ ജില്ല ഏതാണ് ?
പത്തനംതിട്ട
കാസർഗോഡ്
ഇടുക്കി
ആലപ്പുഴ
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം ?
12800 KM
21300 KM
35000 KM
21000 KM
ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരെയാണ് ?
മഹാത്മാ ഗാന്ധി
ജവഹർ ലാൽ നെഹ്‌റു
സർദാർ വല്ലഭായ് പട്ടേൽ
രാജാറാം മോഹൻറായ്
മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?
75 %
70 %
65 %
55 %
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?
ഡൽഹി
കൊൽക്കത്ത
കൊച്ചി
ബാംഗ്ലൂർ
കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
മഞ്ചേശ്വരം
നെയ്യാറ്റിൻകര
പാറശ്ശാല
ത്രിക്കരിപ്പൂർ
ഇന്ത്യയുടെ ദേശീയ പതാകയിൽ നടുവിലായി എത്ര ആരക്കാലുകൾ ഉണ്ട് ?
23
24
21
22
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കണ്ണൂർ
എറണാകുളം
കോട്ടയം
മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം
തമിഴ്‌നാട്
കർണാടക
ആന്ധ്രാപ്രദേശ്
കുളയട്ടകളുടെ രക്തത്തിന്റെ നിറം ?
ചുവപ്പ്
നീല
കറുപ്പ്
പച്ച
ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി ?
കടൽകുതിര
ആന
നീലതിമീഗലം
പുള്ളിമാൻ
കേരളം സംസ്ഥാനം രൂപീകൃതമായെത് എന്നാണ് ?
15 August 1947
1 November 1956
26 January 1948
2 October 1957
അങ്ങാടിപ്പുറത്തിന്റെ പഴയ പേര് എന്താണ് ?
കോട്ടക്കൽ
മലപ്പുറം
വള്ളുവനഗരം
വള്ളിക്കുന്ന്
ഒരു മട്ടത്രികോണത്തിൽ ആകെ കോണുകളുടെ തുക ?
90
180
270
360
മലയാളത്തിലെ ആദ്യത്തെ കളർ ചലച്ചിത്രം ?
അച്ഛനും ബാപ്പയും
കണ്ടം ബെച്ച കോട്ട്
ചെമ്മീൻ
ബാലൻ
ഒരു കോടിയിൽ എത്ര പൂജ്യം ഉണ്ട് ?
5
8
7
5
ഒരു കിലോ മാങ്ങയും ആയിരം ഗ്രാം മുന്തിരിയും തോക്കിനോക്കിയാൽ ഇതിനായിരുക്കും ഭാരം കൂടുതൽ ?
മാങ്ങ
മുന്തിരി
തുല്യ ഭാരം
ജലത്തിന്റെ രാസനാമം ?
H2O2
H2O
J1L0
H2SO4
