wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV QUIZ 18

Total questions: 20

Worksheet time: 7mins

Name
Class
Date
1.

സബ്ഉൽ മസാനി എന്നറിയപ്പെടുന്ന സൂറത്ത് ഏത്?

a)

സൂറതുൽ ഫാതിഹ

b)

സൂറതുൽ ഫലഖ്

c)

സൂറതുൽ കഹ്ഫ്

d)

സൂറതു യാസീൻ

2.

ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?

a)

സൂറതുല്‍ ബഖറ

b)

സൂറതുൽ മാഇദ

c)

സൂറത്തുൽ അൻആം

d)

സൂറതുൽ മുജാദല

3.

ഒരു ശിശു വളരുമ്പോൾ എല്ലുകളുടെ എണ്ണം .......

a)

കുറയുന്നു

b)

കൂടുന്നു

c)

വിത്യാസപ്പെടില്ല

d)

ആളുകൾക്കനുസരിച്ച് മാറും

4.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം

a)

ശാഹിദ് അഫ്രീദി

b)

എം.എസ് ധോണി

c)

ക്രിസ് ഗെയിൽ

d)

സനത് ജയസൂര്യ

5.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ താരം

a)

ജയവർധനെ

b)

റിക്കി പോണ്ടിംഗ്

c)

സച്ചിൻ ടെണ്ടുൽകർ

d)

അസ്ഹറുദ്ധീൻ

6.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം

a)

മുത്തയ്യ മുരളീധരൻ

b)

ഷൈൻ വോൺ

c)

അനിൽ കുംബ്ലെ

d)

ആൻഡേർസൺ

7.

വോളി ബോൾ കോർട്ടിൽ ഒരു ടീമിലെ എത്ര അംഗങ്ങൾക്കാണ് ഒരേ സമയം കളിക്കാനാവുക?

a)

6

b)

7

c)

5

d)

8

8.

ഈങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നൽകിയ നേതാവ്

a)

ഭഗത് സിംഗ്

b)

സുഭാഷ് ചന്ദ്ര ബോസ്

c)

രാജ്ഗുരു

d)

സവർക്കർ

9.

കൊറോണ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ നൽകിയ പേര് .

a)

ഓപ്പറേഷൻ വന്ദേമാതരം

b)

ഓപ്പറേഷൻ നമസ്തേ

c)

ഓപ്പറേഷൻ പുനർജനി

d)

ഓപ്പറേഷൻ കുബേര

10.

രണ്ട് വൃക്കകളും പ്രവർത്തന രഹിതമാവുന്ന അവസ്ഥയാണ് .........

a)

യുറീമിയ

b)

സിറോസിസ്

c)

ഡയാലിസിസ്

d)

ഡാർട്ടനിസം

11.

ബേബി ഫ്രണ്ട്ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം

a)

കേരളം

b)

ആസാം

c)

ഗോവ

d)

ബീഹാർ

12.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിള

a)

തെങ്ങ്

b)

നെല്ല്

c)

കശുമാവ്

d)

റബ്ബർ

13.

ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്?

a)

സമുദ്രഗുപ്തൻ

b)

അശോകൻ

c)

വിക്രമാദിത്യൻ

d)

സ്കന്ദഗുപ്തൻ

14.

അബൂഹുറൈറ (പൂച്ചക്കുട്ടിയുടെ പിതാവ്) എന്നറിയപ്പെട്ട സ്വഹാബി?

a)

അബ്ദുര്‍റഹ്മാനുബ്‌നു സ്വഖ്ര്‍

b)

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്

c)

അബ്ദുര്‍റഹ്മാനുബ്‌നു അംറ്

d)

അബ്ദുര്‍റഹ്മാനുബ്‌നു മുളാഅ:

15.

ശൈഖുല്‍ അമ്പിയാഅ് ആര്?

a)

നൂഹ് നബി

b)

മൂസ നബി

c)

മുഹമ്മദ് നബി

d)

ആദം നബി

16.

വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?

a)

സുലൈമാന്‍ നബി

b)

ഈസ നബി

c)

മൂസ നബി

d)

ഖിള്റ് നബി

17.

ബദർ യുദ്ധത്തിൽ യുദ്ധ തടവുകാരെ വധിക്കണമെന്ന് അഭിപ്രായപ്പെട്ട സ്വഹാബി ആര്?

a)

ഉമർ(റ)

b)

ഹംസ (റ)

c)

അലി (റ)

d)

ഉസ്മാൻ (റ)

18.

പച്ച മരങ്ങൾ ഉരസി അതിൽ നിന്ന് തീ പുറപ്പെടുവിക്കുവാൻ സാധിക്കുമെന്ന പ്രാപഞ്ചിക സത്യം വെളിപ്പെടുത്തുന്ന ഖുർആനിക സൂക്തം ഏത്?

a)

സൂറത്തു യാസീൻ

b)

സൂറത്തു റഹ്മാൻ

c)

സൂറതുൽ മുജാദല

d)

സൂറത്തുൽ ബഖറ

19.

പരലോകത്ത് സജ്ജനങ്ങൾക്ക് കിട്ടുന്ന ജീവിതരേഖയുടെ പേരെന്ത്?

a)

ഇല്ലിയൂൻ

b)

സിജ്ജീൻ

c)

റയ്യാൻ

d)

ഫിർദൗസ്

20.

കോളി ഫ്ലവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?

a)

പുഷ്പം

b)

ഇല

c)

തണ്ട്

d)

വേര്