NEW
Font size
WorksheetsAli Quiz 4
Total questions: 20
Worksheet time: 7mins
ട്രാഫിക് ലൈറ്റിൽ പച്ചക്ക് പകരം നീല നിറം ഉപയേഗിക്കുന്ന രാജ്യം ഏത്..?
ഫ്രാൻസ്
ഉത്തര കൊറിയ
ജപ്പാൻ
ബ്രസീൽ
ലോകത്തിലെ ഏറ്റവും വലിയ വിദേശനാണ്യ കരുതൽ ഉള്ള രാജ്യം...?
ഇഗ്ലണ്ട്
യു എസ് എ
റഷ്യ
ചൈന
വീമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം ഏതാണ്...?
കറുപ്പ്
ഓറഞ്ച്
ചുവപ്പ്
വെള്ള
മറ്റുള്ള മീനുകൾക്ക് ഇതുണ്ട് എന്നാൽ സ്രാവിനില്ല എന്താണത്...?
അസ്ഥികൾ
പല്ല്
കരൾ
ഗിൽസ്
ലോകത്തിലെ ഏറ്റവും വലിയ കനാൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം...?
കർണാടക
രാജസ്ഥാൻ
തമിഴ്നാട്
ആസ്സാം
ഇന്ത്യിൽ ഇത് വരെ കൊറോണ റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനം...?
ത്രിപുര
സിക്കിം
മേഘാലയ
നാഗാലാന്റ്
ഏത് രാജ്യത്ത് കൂടിയാണ് മഞ നദി ഒഴുകുന്നത്..?
ജപ്പാൻ
വിയറ്റ്നാം
ചൈന
ദക്ഷിണ കൊറിയ
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവി ഏത്..?
ഞണ്ട്
നീരാളി
മില്ലി പീഡുകൾ
സ്പൈഡർ
ഇന്ത്യിൽ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം...?
21
24
28
20
മൂന്ന് രാജ്യംഗൾക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം...?
മണിപ്പൂർ
സിക്കിം
ജാർഖണ്ഡ്
ആസ്സാം
എതിരില്ലാതെ നിയമ സഭയിലേക്ക് തെരെഞെടുക്കപ്പെട്ട വ്യക്തി...?
ടി എം ജേക്കബ്
ബേബി ജോൺ
ഉമേഷ് റാവു
ടി എച്ച് മുസ്തഫ
ഇലക്ഷനിൽ കെട്ടി വെച്ച തുക തിരിച്ച് കിട്ടാൻ മൊത്തം പോൾ ചെയ്തതിന്റെ എത്ര ശതമാനം വോട്ട് വേണം..?
5 %
10%
15%
3%
തീരമില്ലാത്ത കടൽ ഏത്..?
സർഗാസോ കടൽ
ചൈനാ കടൽ
കാസ്പിയൻ കടൽ
ചാവു കടൽ
മൂന്ന് ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് ജന്മം നൽകിയ പട്ടണം...?
ഡൽഹി
കൽക്കത്ത
അലഹബാദ്
ജയ്പൂർ
ഒരു 60 W ബൾബും ഒരു 100 W ബൾബും ശ്രേണിയിൽ ഘടിപ്പിച്ചാൽ ഏത് ബൾബിനാണ് കൂടുതൽ പ്രകാശം ഉണ്ടാവുക...?
100 W ബൾബിന്
60 W ബൾബിന്
രണ്ടിനും ഒരേ പ്രകാശം
ബൾഹ് പ്രകാശിക്കില്ല
പട്ടാളത്തിലേക്ക് സ്ത്രീകളെ നിർബന്ധിച്ച് തെരെഞെടുക്കുന്ന രാജ്യം....?
ഇറാഖ്
അഫ്ഗാനിസ്ഥാൻ
ഇസ്രായേൽ
സ്വിറ്റ്സർലാന്റ്
ഇന്ത്യൻ രൂപയുടെ ചിന്ഹം രൂപകൽപന ചെയ്തത് ആര്...?
കെ എസ് മാധവൻ
മണിമുത്തു
മാധവ് കുമാർ
ഡി ഉദയകുമാർ
അനശ്വര നഗരം എന്നറിയപ്പെടുന്നതേത്...?
പാലസ്ഥീൻ
റോം
ഇസ്രായേൽ
ന്യൂയോർക്ക്
ലോകത്തിൽ ഏറ്റവും കൂടുതൽ പബ്ലിക് ലൈബ്രററികൾ ഉള്ള രാജ്യം...?
ഇന്ത്യ
നോർവെ
അമേരിക്ക
റഷ്യ
ഏറ്റവും കൂടുതൽ കമ്പിളി ഉൽപാദിപ്പിക്കുന്ന രാജ്യം...?
ഓസ്ട്രലിയ
ഇന്ത്യ
ഐസ്ലാന്റ്
ഫ്രാൻസ്
