NEW
Font size
WorksheetsClass x test paper malayalam
Total questions: 15
Worksheet time: 11mins
വിഗ്രഹിച്ചെഴുതുക
ദൈവ സാന്ദ്രം
ദൈവത്തോട് സാന്ദ്രം
ദൈവത്താൽ സാന്ദ്രം
ദൈവത്തിൻ്റെ സാന്ദ്രം
സമാസം കണ്ടെത്തുക
പുഴയിലെ മണൽ
പ്രയോജിക
ആധാരിക
സംബന്ധിക
അർത്ഥം കണ്ടെത്തുക
പാഥേയം
ധാരാളം
പൊതിച്ചോറ്
തൃപ്തി
സന്ധി കണ്ടെത്തുക
പൊതിയഴിച്ചു
ആഗമ സന്ധി
ദിത്വ സന്ധി
ലോപസന്ധി
പിരിച്ചെഴുതുക
കടങ്ങൾ
കടം +ങൾ
കടം + അൾ
കടം + കൾ
എതിർലിംഗം കണ്ടെത്തുക
കർഷക
കർഷകർ
കർഷകി
കർഷകൻ
വിപരീതം കണ്ടെത്തുക
വിദൂരം
അടുത്ത്
സമീപം
ദൂരം
പര്യായം കണ്ടെത്തുക
കാറ്റ്
വായു, വാപി
അനിലൻ, കേദാരം
വായു, അനിലൻ
നാനാർത്ഥം കണ്ടെത്തുക
നിറവ്
ഗുണം ,പതിവ്
തൃപ്തി, ഐശ്യര്യം
സ്വഭാവം, അത്ഭുതം
ഭർത്താവ് എന്നർത്ഥം വരുന്ന പദം കണ്ടെത്തുക
പതി
കാന്തൻ
തരുണൻ
ഏത് പാലക്കാടൻ ഗ്രാമമാണ് ഖസാക്കിൻ്റെ ഇതിഹാസത്തിലെ ഖസാക്ക് ആയി മാറിയത് ?
തിരുനെല്ലി
തസ്രാക്ക്
ആലത്തൂർ
നിസ്സഹായൻ്റെ നിലവിളിയായി കഥാന്ത്യത്തിൽ അനുഭവപ്പെടുന്നതെന്ത്.?
തൂക്കുകയർ
ബലിച്ചോറ്
പൊതിച്ചോറ്
വിരസമായത് എന്നർത്ഥം വരുന്ന പദം ഏത് '?
വ്യസനം
മുഷിപ്പൻ
ശല്യം
തെറ്റുണ്ടെങ്കിൽ തിരുത്തുക
അവൻ സ്വന്തം ആത്മകഥ അവളോട് പറഞ്ഞു
അവൻ ആത്മകഥ അവളോട് പറഞ്ഞു
അവനാൽ ആത്മകഥ അവളോട് പറയപ്പെട്ടു
അവനാണ് ആത്മകഥ അവളോട് പറഞ്ഞത്
വെള്ളായിയപ്പൻ്റെ യാത്ര അവസാനിക്കുന്നിടത്തിൻ്റെ സവിശേഷതയായി കഥാകാരൻ പറയുന്നതെന്ത്.?
കാറ്റ്
നിശബ്ദത
കൂട്ടനിലവിളി
