wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

യുദ്ധത്തിന്റെ പരിണാമം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മഹാഭാരതയുദ്ധം എത്രദിവസം നീണ്ടുനിന്നു ?

a)

16

b)

17

c)

18

2.

ധാർത്തരാഷ്ട്ര ജ്യേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നതാരെ ?

a)

ധൃതരാഷ്ട്രരെ

b)

ദുര്യോധനനെ

c)

ധർമ്മപുത്രരെ

3.

ദുര്യോധനന്റെ ആദ്യസേനാധിപൻ ആര് ?

a)

ഭീഷ്മർ

b)

കർണ്ണൻ

c)

അശ്വത്ഥാമാവ്

4.

അംബയുടെ പുരുഷാവതാരം ആര് ?

a)

ദ്രൗണി

b)

ശിഖണ്ഡി

c)

സഞ്ജയൻ

5.

ഗുരുഘാതി ആര് ?

a)

ധൃഷ്ടദ്യുമ്നൻ

b)

ദുര്യോധനൻ

c)

കൃപർ

6.

യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗം ഏത് വിഭാഗത്തിൽ പെട്ട കൃതിയാണ് ?

a)

ഉപന്യാസം

b)

ചെറുകഥ

c)

നിരൂപണം

7.

താഴെക്കൊടുത്തിരിക്കുന്നവയിൽ കുട്ടികൃഷ്ണമാരാരുടെ കൃതി ഏത് ?

a)

കല ജീവിതം തന്നെ

b)

ദുരവസ്ഥ

c)

പ്രരോദനം

8.

"ഞാൻ എനിക്കുവേണ്ടി മരിച്ചവരുടെ ഒപ്പമെത്താൻ വെമ്പുകയാണ് " ആരുടെ വാക്കുകൾ ?

a)

അശ്വത്ഥാമാവിന്റെ

b)

വ്യാസന്റെ

c)

ദുര്യോധനന്റെ

9.

മരണാസന്നനായ ദുര്യോധനനെ ആദ്യം കാണുവാൻ വന്നതാര് ?

a)

ശ്രീകൃഷ്ണൻ

b)

അശ്വത്ഥാമാവ്

c)

സഞ്ജയൻ

10.

പടക്കളം - പട നടക്കുന്ന കളം . സമാസം ഏത്

a)

സംബന്ധിക തല്പുരുഷൻ

b)

മധ്യമപദലോപി

c)

കർമ്മധാരയൻ

11.

'കാലത്തെ' എന്ന പദം പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുമ്പോൾ

a)

കാല + ത്തെ ( ലോപസന്ധി )

b)

കാല + എ ( ആദേശസന്ധി )

c)

കാലം + എ ( ആദേശസന്ധി )

12.

ആന എന്ന പദത്തിന് പര്യായ പദം കണ്ടെത്തുക

a)

ഹസ്തം , പാണി

b)

ഹസ്തി , ദ്വിപം

c)

വാജി , ഹയം

13.

സുതൻ എന്ന പദത്തിന്റെ എതിർലിംഗം എന്ത്‌ ?

a)

സുതി

b)

സുധ

c)

സുത

14.

ക്രോധദീപ്തം - വിഗ്രഹിക്കുമ്പോൾ

a)

ക്രോധവും ദീപ്തവും

b)

ക്രോധം കൊണ്ടുള്ള ദീപ്തം

c)

ക്രോധത്താൽ ദീപ്തം

15.

പരിണാമം= മാറ്റം , പരിമാണം = -------------------

a)

അറിവ്

b)

അളവ്

c)

അഴക്