wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ONAM 2021

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഓണം കേരളത്തിന്‍റെ ദേശീയ ഉത്സവമാക്കിയ വര്‍ഷം ഏത്?

a)

1956

b)

1958

c)

1961

2.

വിഷ്ണുവിന്‍റെ വാമനാവതാരം ഏത് യുഗത്തില്‍ ആണ്?

a)

ദ്വാപരയുഗം

b)

കൃതയുഗം

c)

ത്രേതായുഗം

3.

വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രം ഏത്?

a)

തൃക്കാക്കര ക്ഷേത്രം

b)

വാമന ക്ഷേത്രം

c)

തൃപ്പൂണിത്തുറ ക്ഷേത്രം

4.

ഓണത്തിന്‍റെ വരവറിയിച്ചു കൊണ്ട് വീടുകളില്‍ എത്തുന്ന തെയ്യം ഏത്?

a)

ഓണത്തെയ്യം

b)

ഓണപ്പൊട്ടന്‍

c)

ഭഗവതിത്തെയ്യം

5.

'ഓണം കേറാമൂല' എന്ന വാക്കിന്‍റെ അര്‍ഥം എന്ത്?

a)

ഗ്രാമം

b)

കുഗ്രാമം

c)

ഓണം എത്തിച്ചേരാത്ത സ്ഥലം

6.

ഓണത്തെപ്പറ്റി പരാമര്‍ശമുള്ള വേദം ഏത്?

a)

ഋഗ്വേദം

b)

യജുര്‍വേദം

c)

സാമവേദം

7.

'പൂക്കളം' എന്ന കവിതാസമാഹാരം ആരുടെതാണ്?

a)

വൈലോപ്പിള്ളി ശ്രീധരമേനോന്‍

b)

പി. കുഞ്ഞിരാമന്‍ നായര്‍

c)

വയലാര്‍ രാമവര്‍മ്മ

8.

'അത്തച്ചമയം' ആരംഭിക്കുന്നത് എവിടെ നിന്നാണ്?

a)

തൃക്കാക്കര

b)

തൃപ്പൂണിത്തുറ

c)

തിരുവനന്തപുരം

9.

ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്?

a)

ചതയം

b)

തിരുവോണം

c)

ഉത്രാടം

10.

അത്തം നാളില്‍ സാധാരണ ഉപയോഗിക്കാത്തത് ഏത് നിറത്തിലുള്ള പൂക്കളാണ്?

a)

നീല

b)

മഞ്ഞ

c)

ചുവപ്പ്

11.

തിരുവോണ നാളില്‍ അട നിവേദിക്കുന്നത് ആര്‍ക്ക്?

a)

തൃക്കാക്കരയപ്പന്

b)

വാമനന്

c)

മഹാബലിയ്ക്ക്

12.

സംഘകാല കൃതികളില്‍ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?

a)

സംഘവിഴ

b)

ഇന്ദ്രവിഴ

c)

മധുരൈക്കാഞ്ചി

13.

പൂക്കളം ചതുരാകൃതിയില്‍ ഇടുന്നത് ഏത് നാളിലാണ്?

a)

ചോതി നാളില്‍

b)

അനിഴം നാളില്‍

c)

മൂലം നാളില്‍

14.

'തിരുവോണത്തോണി' കാട്ടൂര്‍ എന്ന സ്ഥലത്ത് നിന്ന് ഓണസദ്യയ്ക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്?

a)

ആറന്മുള ക്ഷേത്രം

b)

തൃക്കാക്കര ക്ഷേത്രം

c)

വാമനപുരം

15.

മഹാബലിയുടെ യഥാര്‍ത്ഥ പേരെന്ത്?

a)

ഇന്ദ്രജിത്ത്

b)

ഇന്ദ്രാസുരന്‍

c)

ഇന്ദ്രസേനന്‍