WorksheetsMalayalam
Total questions: 12
Worksheet time: 6mins
വേഗമുറങ്ങു മകളേ വെയിൽ
ചായുന്നു .......... പോലെ
പിച്ചിപ്പൂ പോലെ
കൊന്നപ്പൂ പോലെ
താമരപ്പൂ പോലെ
അമ്പിളി പൊൻതിടമ്പേന്തി കരിം കൊമ്പനായ് വരുന്നതാര്
പകൽ
സൂര്യൻ
രാത്രി
നീലക്കായലിന്റെ സ്വപ്നമായി മാറിയതാര്
പകൽ
സൂര്യൻ
രാത്രി
ലോകം നീലമയിലിനെപ്പോലെ യാകുന്നതെപ്പോഴാണ്
നീ ഉറങ്ങുമ്പോൾ
നീ ഉണരുമ്പോൾ
നീ ചിരിക്കുമ്പോൾ
നിന്റെ മിഴിക്കുള്ളിൽ എന്തെല്ലാമാണ് ചിറകേറുന്നത്
മാനും, മുയലും
കാടും, ആറും
കല്ലും, പുല്ലും
അമ്മയില്ലാത്തവർക്കെല്ലാം അപ്പോൾ അമ്മയായ് മാറുന്നതാര്
നിലാവ്
രാത്രി
നക്ഷത്രങ്ങൾ
ചിറ്റുളിപ്പല്ലമർത്തി തോളിൽ എന്ത് പടമാണ് വരഞ്ഞത
കൊച്ചു പല്ലിന്റെ
കൊച്ചു പൂവിന്റെ
നക്ഷത്രത്തിന്റെ
അച്ഛനീയുടുപ്പൊന്നു മാറ്റട്ടെ എന്ന് പറയാൻ കാരണമെന്ത്
നല്ല ഉടുപ്പായതുകൊണ്ട്
ഉഷ്ണണമായതു കൊണ്ട്
ഉടുപ്പ് ചീത്തയാകുമെന്ന് പേടിച്ചിട്ട്
ആരാണ് ഓടി വന്ന് കൈകൾ കഴുത്തിലിട്ട് അച്ഛനെ കുനിച്ചത്.
അമ്മ
കുഞ്ഞുമോൻ
ഗീതേ മോൾ
നെറ്റിയിൽ നീറി നിൽക്കു മഴുക്കി -
ന്നിറ്റുകൾ കുഞ്ഞിച്ചുണ്ടാൽ തുടപ്പു .
എന്താണിവിടെ ഉദ്ദേശിക്കുന്നത്
കടിച്ചു
ഉമ്മ വച്ചു
കെട്ടിപ്പിടിച്ചു
ചെറ്റകന്നു നിറഞ്ഞു തുളുമ്പി
നിൽക്കയാണൊരു പ്രാർത്ഥനാ നാളം
ഇവിടെ പ്രാർത്ഥനാ നാളം എന്ന് ഉദ്ദേശിക്കുന്നതാരെയാണ്
അമ്മയെ
അച്ഛനെ
അമ്മൂമ്മയെ
ഊഞ്ഞാൽ പ്പാട്ട് എന്ന കവിത എഴുതിയതാര്
സച്ചിദാനന്ദൻ
പി.വത്സല
കടമ്മനിട്ട രാമകൃഷ്ണൻ
