Worksheetsമലയാളം 6
Total questions: 12
Worksheet time: 6mins
പഴയ പോലീസ് ലൈനിനടുത്ത് റോഡരികിൽ ആളുകൾ കൂടിനിൽക്കാൻ കാരണമെന്ത്
അപകടം സംഭവിച്ചതു കൊണ്ട്
ഒരു പയ്യൻ പാടുന്നതു കൊണ്ട്
കള്ളനെ പിടിച്ചതു കൊണ്ട്
കുഞ്ഞുമുഹമ്മദ് എന്ന പേരുള്ള ആൾ ആരായിരുന്നു.
പോലീസ് കോൺസ്റ്റബിൾ
പാട്ടുകാരൻ
വഴി പോക്കൻ
രണ്ട് അനിയൻമാരും രണ്ട് അനിയത്തിമാരുമുള്ള വീട്ടിലേക്ക് അദ്ദേഹം അവനെ കൊണ്ടുപോയി. ആരെ?
കെ.പി.ഉമ്മർ
കോഴിക്കോട് അബ്ദുൾ ഖാദർ
ബാബു
ബാബു രാജിന്റെ ശരിക്കുള്ള പേരെന്ത്?
ലെസ്‌ലി
സാബിർ ബാബു
ഉമ്മർ
കുട്ടികളുടെ നാടക റിഹേഴ്സലിന്റെ രക്ഷാധികാരി ആരായിരുന്നു.?
കെ.ടി.മുഹമ്മദ്
ബാബുരാജ്
കുഞ്ഞുമുഹമ്മദ്
വിദ്യാഭ്യാസമില്ലെങ്കിലും സംഗീതമടക്കം എല്ലാ കലകളിലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആർക്ക്?
കുഞ്ഞു മുഹമ്മദിക്ക
ബാബുരാജ്
കെ.ടി.മുഹമ്മദ്
രണ്ട് പേരും ചേർന്ന് കോഴിക്കോട്ട് സദസുകൾക്കു മുന്നിൽ ഗാനമേളകളും ക ച്ചേരി കളും അവതരിപ്പിച്ചത് ആര്?
അബ്ദുൽ ഖാദർ
ബാബുരാജ്
കുഞ്ഞുമുഹമ്മദിക്ക
നന്നായി പാടുന്നവരുടെ കഴുത്തിൽ അണിയിക്കാനായി ഏത് തരം മാലയാണ് വാങ്ങിയിരുന്നത്?
പൂമാല
ഗിൽറ്റ് പൂമാല
കടലാസു മാല
ഒരു ഘട്ടത്തിൽ ബർമ്മയിൽ അളിയന്റെ അടുത്ത് പോയ അയാൾ അബ്ദുൽ ഖാദറായാണ് തിരിച്ചെത്തിയത്. ആര്?
ലെസ്‌ലി
സാബിർ ബാബു
കുഞ്ഞുമുഹമ്മദ്ക്ക
വിരലുകൾ ശബ്ദങ്ങൾക്കിടയിൽ പറക്കുകയാണ് എന്ന് തോന്നിപോകും . ആരുടെ?
അബ്ദുൽ ഖാദർ
ബാബുരാജ്
കുഞ്ഞുമുഹമ്മദ്ക്ക
കിട്ടുന്ന അഭിനന്ദനങ്ങളും , അനുമോദനങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ അവയുടെ സാംസ്കാരിക തലങ്ങളുടെ മുന്നിൽ ബാബുരാജ് തളർന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. കാരണമെന്ത്?
ക്ഷീണം കാരണം
നാണം കാരണം
വിദ്യാഭ്യാസം കുറവായതു കൊണ്ട്
' പാട്ടിന്റെ പാലാഴി' എന്ന പാഠഭാഗം എഴുതിയതാര്?
ബാബുരാജ്
കെ.ടി.മുഹമ്മദ്
അബ്ദുൾ ഖാദർ
