NEW
Font size
Worksheetsകണ്ണ്
Total questions: 13
Worksheet time: 7mins
ജോര്‍ജ് ഓണക്കൂറിന്‍റെ ചിത്രം തിരിച്ചറിയുക
"കണ്ണിലിരുശ്‍വന്നു മൂടുന്ന നേരത്ത്
കാഴ്ചയാകുന്നിതെന്നമ്മ
വീഴ്ചയില്‍നിന്നെന്നെ വീണ്ടുമുയര്‍ത്തുവാന്‍
കാണാക്കരം നീട്ടുമമ്മ" ആരുടെ വരികളാണിത്?
പി. ഭാസ്കരന്‍
കെ. ദേവരാജന്‍
ശ്രീകുമാരന്‍ തമ്പി
"കണ്ണുണ്ടായാല്‍ പോരാ കാണണം"
ഇത് ഒരു ------ ആണ്.
പഴഞ്ചൊല്ല്
കടങ്കഥ
കവിത
ഗോപു ജനിച്ചത് എവിടെയാണ്?
നഗരത്തില്‍
നാട്ടിന്‍പുറത്ത്
കടല്‍ത്തീരത്ത്
ഗോപുവിന്‍റെ വീട് എങ്ങനെയുള്ളതായിരുന്നു?
ഓടിട്ടത്
ഷീറ്റിട്ടത്
ഓല മേഞ്ഞത്
ഗോപുവിന്‍റെ വീട്ടില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത്?
അമ്മ മാത്രം
അമ്മയും അച്ഛനും
അമ്മയും അച്ഛനും അനുജനും
അമ്മ എന്തു ജോലിയാണ് ചെയ്തിരുന്നത്?
ടീച്ചര്‍
നഴ്സ്
ആയ
"ആ ഒറ്റക്കണ്ണി നിന്നെ നോക്കി ചിരിക്കുന്നത് കണ്ടല്ലോ" ആരുടെ വാക്കുകള്‍.
ഗോപുവിന്‍റെ കൂടെ നടന്ന കുട്ടി
ഗോപുവിന്‍റെ കൂട്ടുകാരന്‍
ഗോപുവിന്‍റെ ടീച്ചര്‍
"മഞ്ഞുമലയില്‍ തനിച്ചിരുന്നു കേഴുന്ന ഒരു പക്ഷിയായി പുനര്‍ജ്ജനിച്ചു." ആര്?
അമ്മ
ഗോപു
പക്ഷി
ഗോപുവിന് എവിടെയുള്ള കലാലയത്തിലാണ് പ്രവേശനം കിട്ടിയത്?
തിരുവനന്തപുരത്തെ
ബാംഗ്ലൂരിലെ
ഡല്‍ഹിയിലെ
വിവാഹത്തിന് ഗോപുവിന്‍റെ ബന്ധുക്കളായി ആരെല്ലാം പങ്കെടുത്തു?
അമ്മ
ഗോപുവിന്‍റെ അമ്മയും നാട്ടുകാരും
ആരും പങ്കെടുത്തില്ല
ഗോപുവിനെ അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള തിരിച്ചറിവിലേക്കെത്തിച്ച ഖടകം എന്തായിരുന്നു?
കത്ത്
ഫോണ്‍ വിളി
ഓര്‍മ്മകള്‍
കഥയുടെ അവസാനം സംഭവിച്ചതെന്ത്?
ഒറ്റക്കണ്ണനായ തന്നെ അമ്മ നോക്കുന്നത്
ഒറ്റക്കണ്ണിയായ അമ്മയെ ഗോപു നോക്കുന്നത്
ഒന്നും ഓര്‍ക്കാതിരിക്കുന്ന ഗോപു
