wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കഥമൊഴിയൂ കിളിമകളേ

Total questions: 18

Worksheet time: 9mins

Name
Class
Date
1.

കഥ മൊഴിയൂ കിളിമകളേ എന്ന പാo ഭാഗം ആരാണ് എഴുതിയത്?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പ്യാർ

d)

ഉണ്ണായി വാര്യർ

2.

''ഞാനാണ് കഥ, ഞാനെഴുതുന്നത് ഭാഷയും" - ഈ പാഠഭാഗം എഴുതിയതാര്?

a)

ബഷീർ

b)

വൈലോപ്പിള്ളി

c)

സിജു ജോസഫ്

3.

'കഥമൊഴിയൂ കിളിമകളേ' എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?

a)

രാമായണം

b)

മഹാഭാരതം കിളിപ്പാട്ട്

c)

ഹരിനാമകീർത്തനം

d)

കൃഷ്ണഗാഥ

4.

എഴുത്തച്ഛൻ ജനിച്ചതെവിടെ ?

a)

തിരുവനന്തപുരം

b)

തൃശൂർ

c)

ആലപ്പുഴ

d)

മലപ്പുറം

5.

പ്രാചീനകവിത്രയം ആരെല്ലാം ?

a)

എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ

b)

ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ

c)

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ

d)

കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ

6.

എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലഘട്ടമേത് ?

a)

പതിനാറാം നൂറ്റാണ്ട്‌

b)

പതിനഞ്ചാം നൂറ്റാണ്ട്‌

c)

പതിനെട്ടാം നൂറ്റാണ്ട്‌

d)

പതിനേഴാം നൂറ്റാണ്ട്‌

7.

എഴുത്തച്ഛന്‍റെ ജീവിതകാലം ഏത്?

a)

16-ാം നൂറ്റാണ്ട്

b)

17-ാം നൂറ്റാണ്ട്

c)

18-ാം നൂറ്റാണ്ട്

d)

15-ാം നൂറ്റാണ്ട്

8.

ഗ്രീഷ്മസമാനന്‍ ആര്?

a)

ദ്രോണര്‍

b)

പഞ്ചവര്‍ണ്ണക്കിളി

c)

ഭീഷ്മര്‍

d)

കവി

9.

കൌരവരില്‍ മൂത്തവന്‍ ആര്?

a)

ദുശ്ശാസനന്‍

b)

ഭീഷ്മര്‍

c)

യുധിഷ്ഠിരന്‍

d)

ദുര്യോധനന്‍

10.

പഞ്ചവര്‍ണ്ണക്കിളി ആരാണ്?

a)

കുയില്‍

b)

പ്രാവ്

c)

തത്ത

d)

മൈന

11.

പ്രാചീന കവിത്രയത്തില്‍ ഉള്‍പ്പെടാത്ത കവിയാര്?

a)

കുമാരനാശാന്‍

b)

ചെറുശ്ശേരി

c)

എഴുത്തച്ഛന്‍

d)

കുഞ്ചന്‍ നമ്പ്യാര്‍

12.

അര്‍ത്ഥം - ഭുജിക്കുക

a)

ഭക്ഷിക്കുക

b)

പ്രാര്‍ത്ഥിക്കുക

c)

കളിക്കുക

d)

ഓടുക

13.

അര്‍ത്ഥം - ചൊല്ലുക

a)

പോകുക

b)

നടക്കുക

c)

കരയുക

d)

പറയുക

14.

വിപരീതം - തോല്‍വി.

a)

തോല്‍ക്കുക

b)

പരാജയം

c)

വിജയം

d)

ക്ഷീണം

15.

പര്യായം - തേന്‍

a)

ശലഭം

b)

മധു

c)

പൂവ്

d)

മരന്ദം

16.

പദം പിരിക്കുക - കുടിച്ചാലുമാവോളം

a)

കുടിച്ചാലും+അവോളം

b)

കുടിച്ചാലും+ മാവോളം

c)

കുടി+ചാലുമാവോളം

d)

കുടിച്ചാലും+ആവോളം

17.

പിരിച്ചെഴുതുക - വര്‍ണ്ണക്കിളി

a)

വര്‍ണ്ണ+കിളി

b)

വര്‍ണ+കിളി

c)

വര്‍ണ+ക്കിളി

d)

വര്‍ണ്ണ+ഇക്കിളി

18.

പദം പിരിക്കുക - തിരുമ്മിയുടച്ചു

a)

തിരുമി+ഉടച്ചു

b)

തിരുമ്മി+ഉടച്ചു

c)

തിരു+മിയുടച്ചു

d)

തിരുമ്മി+യുടച്ചു

Similar Resources on Wayground