Font size
Worksheets+1
Total questions: 9
Worksheet time: 5mins
പാടത്തിൽ اَفعَالُ المَدح والذَّمِّ ന്റെ إِعرَاب എന്ത്...?
ഫാഇലിന് رَفع ഉം മഫ്ഊലിന് نَصب ഉം
അലിഫ് ലാമ് കൊണ്ട് مَعرِفَ യായ ജിൻസിന്റെ ഇസ്മിനിക്ക് رَفع ചെയ്യും
ഇസ്മിന് رَفع ഉം خَبَر ന് نَصب ഉം
ഫാഇലിന് رَفع ഉം മഫ്ഊലിന് نَصب ഉം
എട്ടാം പാഠത്തിൽ ِمَدح നും ذَمِّ നും കൂടി എത്ര فِعل കൾ ഉണ്ട് ..?
(a)
പാടത്തിൽ اَفعَالُ المَدح والذَّمِّ ന്റെ പദത്തിൽ ആദ്യമേ അറിയിക്കുന്ന ആളുടെ പേര് പറയപ്പെട്ടിട്ടുണ്ട് എങ്കിൽ എന്ത് മതിയാകും..?
ഒന്നും വേണ്ട
അറിയിക്കുന്ന ആളെ സൂചിപ്പിച്ചാൽ മതിയാകും
അറിയിക്കുന്ന ആളെക്കുറിച്ച് മറ്റെന്തെങ്കിലും എഴുതിയാൽ മതിയാകും
അറിയിക്കുന്ന ആളുടെ വയസ്സറിയിച്ചാൽ മതിയാകും
എല്ലായിപ്പോഴും مُضَارِع ഫിഹ് ലിന് رَفع ലഭിക്കുന്നത് എപ്പോഴാണ് ...?
ആ ഫിഹ് ലിനു മുമ്പ് کَانَ വന്നാൽ
ആ ഫിഹ് ലിനു മുമ്പ് ان വന്നാൽ
ആ ഫിഹ് ലിനു മുമ്പ് کَی വന്നാൽ
ആ ഫിഹ് ല് نَصب ചെയ്യുന്ന حَرف നെ തൊട്ടും جَزم ചെയ്യുന്ന حَرف നെ തൊട്ടും ഒഴിവായാൽ
താഴെ കൊടുത്തവയിൽ مُضَارِع ഫിഹ് ലിന് جَزم ചെയ്യുന്ന حرف ഏത് ...?
اَن
اِذَن
لَم
بِعسَ
താഴെ കൊടുത്തവയിൽ مُضَارِع രണ്ട് ഫിഹ് ലിന് جَزم ചെയ്യുന്ന حرف ഏത് ...?
لَامُ الاَمرِ
مَتَی
لَمَّا
لَم
എല്ലായിപ്പോഴും مُضَارِع ഫിഹ് ലിന് മുൻപ് لَم വന്നാൽ مُضَارِع ഫിഹ് ലിന് എന്ത് اِعرَاب ലഭിക്കും ...?
نَصب
رَفع
جَرّ
جزم
താഴെ കൊടുത്തവയിൽ ശരിയായത് കണ്ടുപിടിക്കുക
اِذمَا یَضرِبُ
اِذمَا یَضرِب
اِذمَا یَضرِبَ
اِذمَا یَضرِبِ
Zvbjjmkhgjk ഭജ്ജ്‌ജ്ജ്ജ്
jjjjjjk
Yyyy
Yuhhjj
Ghjkkio
