Font size
WorksheetsMOOPANS KIDS Q SESSION 1
Total questions: 10
Worksheet time: 3mins
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
മൗലാനാ അബ്ദുൽ കലാം ആസാദ്
സക്കീർ ഹുസൈൻ
ഡോ.എസ് രാധാകൃഷ്ണൻ
ജവഹർ ലാൽ നെഹ്രു
കാസർഗോഡ് ജില്ലയിൽ എത്ര പഞ്ചായത്തുകൾ ഉണ്ട്?
42
38
37
35
കേരള സംസ്ഥാന പോലീസ് മേധാവി
ബെഹ്റ
ടോമിൻ തച്ചങ്കിരി
അനിൽ കാന്ത്
ആർ ശ്രീലേഖ
കളിക്കിടെ ഹൃദയാഘാതം സംഭവിച്ച് 2021 യൂറോ കപ്പിൽ നിന്ന് പിന്മാറിയ ഡെൻമാർക്ക് താരം
എറിക്സൺ
ഹാരിസൺ
ഫെർണാണ്ടസ്
ഗോമസ്
യൂറോ കപ്പിൽ സെമി ഫൈനലിലെത്തിയ ടീമുകൾ ഏതൊക്കെ
ജർമ്മനി-സ്പെയിൻ
ഇറ്റലി-സ്പെയിൻ
ഇംംഗ്ലണ്ട്-ഡെന്മാർക്ക്
ഇംഗ്ലണ്ട്-ഉക്രൈൻ
തൃക്കരിപ്പൂർ പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം
20
22
19
21
കാസർഗോഡ് ജില്ലയിൽ, കേരള ഗവൺമെന്റിന്റെ കീഴിലല്ലാത്ത സർവ്വകലാശാലയേത് ? ആസ്ഥാനം എവിടെ?
കേന്ദ്ര സർവ്വകലാശാല, കാസർഗോഡ്
അലിഗഡ് സർവ്വകലാശാല , കാസർഗോഡ്
ഇഫ്ളു സർവ്വകലാശാല, കാസർഗോഡ്
കേന്ദ്ര സർവ്വകലാശാല, പെരിയ
കാസർഗോഡ് ജില്ലയിലെ നദികളുടെ എണ്ണം
12
10
11
16
സെർബിയയിൽ നടന്ന സിൽവർ ലേക്ക് ചെസ് ടൂർണമെന്റിൽ കിരീടം നേടിയ മലയാളി താരം
തുളസി
നിഹാൽ സരിൻ
കൊനേരു
നാരായൺ
യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ നിർമ്മാതാക്കൾ
നൈക്ക് സ്റ്റാർ
റീബോക്ക്
അഡിഡാസ്
നിപ്പോ
