NEW
Font size
Worksheetsമലയാളം 4th
Total questions: 10
Worksheet time: 5mins
മാനം എന്ന പദത്തിന്‍റെ പര്യായം അല്ലാത്ത പദമേത്?
വാനം
ഗാനം
ആകാശം
ഓണത്തിന്റെ ഐതിഹ്യം ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിഷ്‌ണു
മഹാബലി
കുബേരൻ
രാവണൻ
ഓണവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ കാണുന്ന പൂവ് ഏത്?
റോസാ
തെറ്റി
മുല്ല
തുമ്പ
കേരളത്തിന്റെ ദേശീയ ഉത്സവമാണ് _________ ?
ഓണം
ഓട്ടൻതുള്ളൽ
വിഷു
ഹോളി
ഓണാഘോഷവുമായി ബന്ധപ്പെട്ട ഏത് കളിയുടെ ചിത്രമാണ് ഇത് ?
കോൽക്കളി
പുലിക്കളി
വള്ളം കളി
ഓടിക്കളി
ഏത് മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത് ?
കന്നി
ധനു
ചിങ്ങം
ജനുവരി
മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നത് ആരാണ് ?
വാമനൻ
മുനി
ആളുകൾ
കുട്ടികൾ
ഓണത്തിന് പൂക്കൾ കൊണ്ട് _________________ തീർക്കാറുണ്ട് .
കളം
ചിത്രം
കോലം
അത്തപ്പൂക്കളം
ഓണത്തിന് തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണം ഏത് ?
പുട്ട്
ബിരിയാണി
സദ്യ
അപ്പം
സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമാണ് ________________
കോൽക്കളി
ഓണം
ദീപാവലി
വിഷു
