wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Holy Places

Total questions: 10

Worksheet time: 5mins

Name
Class
Date
1.

താഴെ കൊടുത്തിരിക്കുന്നതിൽ ചതുർധാമ ത്തിൽ പെടാത്തത് ഏത്?

a)

ബദ്രിനാഥ്

b)

പുരി

c)

കാഞ്ചിപുരം

d)

ദ്വാരക

2.

ജമ്മുവിലെ പ്രസിദ്ധമായ ശക്തിപീഠം ഏത്?

a)

കന്യാകുമാരി

b)

കാമാഖ്യ

c)

വൈഷ്ണവി ദേവി

d)

കാളിഘട്ട്

3.

ശക്തി പീഠങ്ങളിൽ ഒന്നായ കാമാഖ്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്?

a)

പശ്ചിമബംഗാൾ

b)

ആസാം

c)

ത്രിപുര

d)

ഒഡീസ

4.

പ്രസിദ്ധമായ സോമനാഥ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?

a)

ഉത്തർപ്രദേശ്

b)

മഹാരാഷ്ട്ര

c)

ഗുജറാത്ത്

d)

രാജസ്ഥാൻ

5.

ലോകപ്രസിദ്ധമായ രഥോത്സവം നടക്കുന്ന ക്ഷേത്രം ഏതാണ്?

a)

ദ്വാരക

b)

മധുര

c)

പുരി

d)

രാമേശ്വരം

6.

ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നായ മഹാകാലേശ്വർ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

a)

മധ്യപ്രദേശ്

b)

മഹാരാഷ്ട്ര

c)

ഉത്തർപ്രദേശ്

d)

ഗുജറാത്ത്

7.

പ്രസിദ്ധമായ സുവർണ്ണക്ഷേത്രം ഭാരതത്തിലെ ഏത് നഗരത്തിലാണ്?

a)

ജമ്മു

b)

ഡൽഹി

c)

വാരാണസി

d)

അമൃത്സർ

8.

ഡൽഹിയുടെ പുരാതന നാമം?

a)

ഗാന്ധാരം

b)

മഹാബലിപുരം

c)

ഇന്ദ്രപ്രസ്ഥം

d)

മഗധ

9.

പാട്നയുടെ പൗരാണിക നാമം?

a)

വിജയനഗരം

b)

പ്രയാഗ്

c)

പാടലിപുത്രം

d)

ദക്ഷിണേശ്വരം

10.

കുരുക്ഷേത്രയുദ്ധം നടന്ന കുരുക്ഷേത്ര എന്ന സ്ഥലം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

a)

ഉത്തർപ്രദേശ്

b)

ബീഹാർ

c)

ഹരിയാന

d)

ഗുജറാത്ത്