NEW
Font size
WorksheetsGK QUIZ 4 AUGUST
Total questions: 15
Worksheet time: 8mins
കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം കൊല്ലത്തേക്ക് മാറ്റിയ ഭരണാധികാരി ?
രാമവർമ്മ കുലശേഖരൻ
സ്ഥാണു രവിവർമ്മ
ഭാസ്കര രവിവർമ്മൻ I
രാമവർമ്മ കുലശേഖരൻ II
അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ ?
മാനവിക്രമൻ സാമൂതിരി
ഭാസ്കര രവിവർമ്മൻ I
രാമവർമ്മ കുലശേഖരൻ II
രാജശേഖര വർമ്മൻ
‘തമിഴ് രാമായണം’ എന്നറിയപ്പെടുന്ന കൃതി?
കമ്പരാമായണം
പെരുമാൾ തിരുമൊഴി
മുകുന്ദമാല
ശങ്കരനാരായണീയം
വള്ളുവക്കോനാതിരികളെ പരാജയപ്പെടുത്തി മാമാങ്കത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിമാർ കൈക്കലാക്കിയത്
AD 1300
AD 1000
AD 1755
AD 1766
വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചതാരാണ്?
രാജശേഖര വർമ്മൻ
സ്ഥാണു രവിവർമ്മ
രാമവർമ്മ കുലശേഖരൻ II
ഭാസ്കര രവിവർമ്മൻ I
ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ചന്ദ്രനിൽ കാലു കുത്തിയത് ഏത് appollo മിഷന്റെ ഭാഗമായാണ്
appollo 15
appollo 11
appollo 16
appollo 14
FIFA WORLD CUP ആദ്യ വിജയി ആരാണ്
ഉറുഗ്വേ
ഇറ്റലി
ബ്രസീൽ
ജർമ്മനി
National Book Trust ഏത് വർഷമാണ് രുപീകൃതമായത്
1957
1960
1955
1958
രാജ്യത്ത് covid - 19 ബാധിച്ചു മരിച്ച ആദ്യ മന്ത്രി
കമൽ റാണി
കുമാരി റാണി
ദേവിക റാണി
ദീപിക റാണി
"e for e" പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്
മലപ്പുറം
പാലക്കാട്
തിരുവനന്തപുരം
പാലക്കാട്
ഇന്ത്യയിൽ ആദ്യമായി Muslim Women's Right's Day ആയി ആചരിച്ചത് ഏത് ദിവസമാണ്
2020 ഓഗസ്റ്റ് 1
2020 ഓഗസ്റ്റ് 2
2020 ജൂലൈ 31
2020 ജൂലൈ 30
pack : wolves : : ___________: books
group
flight
Pile
bunch
Dutch courage means
courage made by taking intoxicated substance
to praise oneself
to spend lavishly
to do things in the reverse order
A govt by officers
Bureaucracy
Anarchy
Oligarchy
Plutocracy
vox populi means
popular opinion
good faith
From the beginning
for the special purpose of
