wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK QUIZ 25 AUG

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ

a)

റാഡ്ക്ലിഫ് രേഖ

b)

ഡ്യൂറന്റ് രേഖ

c)

മക് മോഹൻ രേഖ

d)

പാക്സ്ട്രൈറ്റ് രേഖ

2.

‘ക്വാമി തരാന’ദേശീയ ഗാനം ഏത് രാജ്യത്തിൻറെ ആണ്

a)

പാകിസ്ഥാൻ

b)

ചൈന

c)

നേപ്പാൾ

d)

അഫ്ഗനിസ്ഥാൻ

3.

‘നാഷണൽ പഞ്ചായത്ത്’ എന്നറിയപ്പെടുന്ന പാർലമെന്റ് ഏത് രാജ്യത്തിന്റെ ആണ്

a)

നേപ്പാൾ

b)

പാകിസ്ഥാൻ

c)

ചൈന

d)

അഫ്ഗനിസ്ഥാൻ

4.

ബോക്സർ കലാപം നടന്ന രാജ്യം

a)

ചൈന

b)

നേപ്പാൾ

c)

പാകിസ്ഥാൻ

d)

അഫ്ഗനിസ്ഥാൻ

5.

സാർക്കിൽ അംഗമായ അവസാന രാജ്യം (2007)

a)

അഫ്ഗനിസ്ഥാൻ

b)

ചൈന

c)

നേപ്പാൾ

d)

പാകിസ്ഥാൻ

6.

പിറന്ന നാടും പെറ്റമ്മയും സ്വർഗത്തേക്കാൾ മഹത്തരം എന്ന പ്രമാണ വാക്യമുള്ള രാജ്യം

a)

നേപ്പാൾ

b)

പാകിസ്ഥാൻ

c)

ചൈന

d)

അഫ്ഗനിസ്ഥാൻ

7.

കറുത്ത ജൂലായ് (1983) എന്നറിയപ്പെടുന്ന സംഭവം നടന്ന രാജ്യം

a)

ശ്രീലങ്ക

b)

മാലിദ്വീപ്

c)

പാകിസ്ഥാൻ

d)

ചൈന

8.

അർജുന അവാർഡ് നേടിയ മലയാളി

a)

ശിവകേശവൻ

b)

ശിവരാമൻ

c)

ഇഷാന്ത് ശർമ്മ

d)

ധ്യുതിചന്ദ്

9.

ഖേൽ രത്ന നേടുന്ന എത്രാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ

a)

4

b)

5

c)

6

d)

3

10.

രാഷ്‌ട്രപതി ,ഉപരാഷ്ട്രപതി , പ്രധാനമത്രി എന്നിവർക്കായി അമേരിക്കയിൽ നിന്ന് വാങ്ങുന്ന മിസൈൽ വേധ വിമാനം

a)

ബോയിങ് 777 -300 ERS

b)

ബോയിങ് 999-300 ERS

c)

ബോയിങ് 777 -200 ERS

d)

ബോയിങ് 600 -200 ERS

11.

2020 ൽ അർജുന പുരസ്‌കാരം നേടിയ ഫുട്ബോൾ താരം

a)

സന്ദേഷ് ജിങ്കൻ

b)

ഇഷാന്ത് ശർമ്മ

c)

ധ്യുതിചന്ദ്

d)

ശിവകേശവൻ

12.

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരാമായ 2020 ലെ രാജിവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരങ്ങൾ 2020ൽ എത്ര പേർക്ക് ലഭിച്ചു

a)

5

b)

6

c)

4

d)

7

13.

ഇത്തവണ അർജ്ജുന അവാർഡ് ലഭിച്ച വിനേഷ് ഫൊഗട്ട് ഏത് ഇനത്തിലെ കായിക താരമാണ്

a)

ഗുസ്തി

b)

ടേബിൾ ടെന്നീസ്

c)

ഹോക്കി

d)

ക്രിക്കറ്റ്

14.

വധൂവരൻമാർ ഏത് സമാസത്തിൽ പെടുന്നു

a)

ദ്വന്ദ്വ സമാസം

b)

ബഹുവ്രീഹി

c)

കർമധാരയൻ

d)

അവ്യയീഭവൻ

15.

ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്

a)

തൽപുരുഷൻ

b)

ബഹുവ്രീഹി

c)

കർമധാരയൻ

d)

അവ്യയീഭവൻ

16.

ലളിതഗാനം എന്ന വാക്കിന്റെ ശരിയായ സമാസം

a)

കർമധാരയൻ

b)

തൽപുരുഷൻ

c)

ബഹുവ്രീഹി

d)

അവ്യയീഭവൻ

17.

പഞ്ചവേദം എന്ന വാക്കിന്റെ ശരിയായ സമാസം

a)

ദ്വിഗു

b)

തൽപുരുഷൻ

c)

ബഹുവ്രീഹി

d)

അവ്യയീഭവൻ

18.

രൂപക സമാസത്തിനു ഉദാഹരണം

a)

അടിമലർ

b)

നീലാകാശം

c)

തീവണ്ടി

d)

പൊൻതോട

19.

'മനോഹരമായ ചിത്രം' ഏതുതരം ഭേദകത്തിൽ പെടുന്നു

a)

വിഭാവകം

b)

പാരിമാണികം

c)

സാംഖ്യം

d)

സാർവനാമികം

20.

'പ്രഥമ ധർമ്മം' ഏതുതരം ഭേദകത്തിൽ പെടുന്നു

a)

സാംഖ്യം

b)

വിഭാവകം

c)

പാരിമാണികം

d)

സാർവനാമികം