WorksheetsQuizziz 28/10/2020
Total questions: 20
Worksheet time: 10mins
പുരാതന സാമ്രാജ്യങ്ങളിൽ ഏറ്റവും വിസ്തൃതമായിരുന്നത്
റോമാസാമ്രാജ്യം
അറേബ്യൻ സാമ്രാജ്യം
മംഗോളിയൻ സാമ്രാജ്യം
ഓട്ടോമൻ സാമ്രാജ്യം
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനം
റോം
കോൺസ്റ്റാന്റി നോപ്പിൾ
ബാഗ്ദാദ്
മദീന
കോൺസ്റ്റാന്റിനോപ്പിളിന്റെ ആദ്യകാല നാമം
റോം
ഓട്ടോമൻ
ഇസ്താംബുൾ
ബൈസാന്റിയം
കോൺസ്റ്റാന്റിനോപ്പിൾ നിലവിൽ അറിയപ്പെടുന്നത്
ഓട്ടോമൻ
ഇസ്താംബുൾ
ബൈസാന്റിയം
റോം
പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി
ഷാലമീൻ
ജസ്റ്റീനിയൻ
ഡയോ ക്ലിഷ്യൻ
ഇവരാരുമില്ല
" ആയിരത്തൊന്നു രാവുകൾ " പശ്ചാത്തലമാക്കുന്ന നഗരം
ബഗ്ദാദ്
റോം
ഓട്ടോമൻ
ഇസ്താംബുൾ
മധ്യകാല ആഫ്രിക്കയിൽ നിലനിന്നിരുന്ന പ്രസിദ്ധമായ സാമ്രാജ്യം
മായൻ സാമ്രാജ്യം
മാലി സാമ്രാജ്യം
റോമാ സാമ്രാജ്യം
മംഗോളിയൻ സാമ്രാജ്യം
കുരിശു യുദ്ധങ്ങൾ നടന്നത്
കിഴക്കൻ യൂറോപ്പും തുർക്കിയും
അമേരിക്കയും തുർക്കിയും
യൂറോപ്പുംഅമേരിക്കയും
പടിഞ്ഞാറൻ യൂറോപ്പും തുർക്കിയും
മായന്മാരുടെ കലണ്ടറിലെ ദിവസങ്ങളുടെ എണ്ണം
360
390
365
395
മധ്യകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്നത്
സോങ് രാജവംശം
മിങ് രാജവംശം
ടാങ് രാജവംശം
മഞ്ജു രാജവംശം
പട്ടുതുണി പാതയിലെ വിശ്രമകേന്ദ്രങ്ങൾ അറിയപ്പെട്ടത്
ബസറ
മസ്കത്ത്
സാരായികൾ
ഇവയൊന്നുമല്ല
തെംസ് നദീതീരത്തെ നഗരം
ലണ്ടൺ
പാരീസ്
റോം
വിയന്ന
റോം ഏതു നദീതീരത്താണ്
തെംസ്
സീൻ
ടൈബർ
ഡാന്യൂബ്
ഡാന്യൂബ് നദീതീര പട്ടണമേത്
ലണ്ടൻ
പാരീസ്
റോം
വിയന്ന
പാരീസ് ഏത് നദീ തീരത്താണ്
തെംസ്
സീൻ
ടൈബർ
ഡാന്യൂബ്
മധ്യകാലഘട്ടത്തിലെ വിവിധ തൊഴിൽ മേഖലകളിലെ വിദഗ്‌ധരുടെ സംഘങ്ങൾ അറിയപ്പെട്ടിരുന്നത്
ഗിൽഡുകൾ
സാരയികൾ
ഇവരണ്ടും
ഇവയൊന്നുമല്ല
ലോകത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത് എവിടെ
കോർദോവ
ബാഗ്ദാദ്
ജെനോവ
ബസറ
പത്താം നൂറ്റാണ്ടോടെ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്
മക്തബ്
സാരായികൾ
ഗിൽഡുകൾ
ഇവയൊന്നുമല്ല
"ഷാനാമ " എഴുതിയതാര്
ഒമർ ഖയ്യാം
അൽ ഫിർദൗസി
ഇബ്നുഖൽ ദൂൻ
ഇവരാരുമല്ല
യന്ത്ര നിർമിത വാഹനങ്ങളുടെയും ആകാശയാനങ്ങളുടെയും കണ്ടുപിടുത്തത്തിന് അടിത്തറയേകിയത്
ഭാസ്കര II
പീറ്റർ അബിലാർഡ്
റോജർ ബേക്കൺ
സെൻറ് അഗസ്റ്റിൻ
