NEW
Font size
WorksheetsGK QUIZ AUG 17
Total questions: 20
Worksheet time: 10mins
അനുപ്രയോഗം ഏത് ക്രിയയുടെ പിന്നാലെ വരുന്നുവോ ആ ക്രിയയ്ക്ക് പറയുന്ന പേര്
ഭേദ കാനു പ്രയോഗം
പൂരണാനുപ്രയോഗം
പ്രാക് പ്രയോഗം
കാലാനുപ്രയോഗം
ധാതുവിൻ്റെ അർത്ഥത്തെ നിഷേധിക്കുന്ന അനുപ്രയോഗം
ഭേദകാനു പ്രയോഗം
പൂരണാനുപ്രയോഗം
പ്രാക് പ്രയോഗം
നിഷേധാനുപ്രയോഗം
ചുമതല വിനയം തുടങ്ങിയ സവിശേഷ അർത്ഥങ്ങൾ നൽകുന്ന അനുപ്രയോഗം
ഭേദകാനുപ്രയോഗം
കാലാനുപ്രയോഗം
പൂരണാനുപ്രയോഗം
പ്രാക് പ്രയോഗം
വ്യാകരണം പഠിച്ചിട്ടുണ്ട് ഇത്ഏത് അനുപ്രയോഗം ആണ്
ഭേദകാനുപ്രയോഗം
കാലാനുപ്രയോഗം
പൂരണാനുപ്രയോഗം
ഇവയൊന്നുമല്ല
പോയില്ല ഇത് ഏത് അനുപ്രയോഗം വിഭാഗത്തിൽപ്പെടുന്നു
നിഷേധാനുപ്രയോഗം
പൂരണാനു പ്രയോഗം
കാലാനുപ്രയോഗം
ഭേദകാനുപ്രയോഗം
ഖില ധാതുവിനെതുടർന്നുവരുന്ന അനുപ്രയോഗം
ഭേദകാനുപ്രയോഗം
കാലാനുപ്രയോഗം
നിഷേധാനുപ്രയോഗം
പൂരണാനുപ്രയോഗം
ക്രിയ നടക്കുന്ന കാലഭേദങ്ങളെ സൂചിപ്പിക്കുന്ന അനുപ്രയോഗം ഏത്
ഭേദകാനുപ്രയോഗം
കാലാനുപ്രയോഗം
നിഷേധാനുപ്രയോഗം
പൂരണാനുപ്രയോഗം
സമർപ്പിച്ചുകൊള്ളുന്നു ഇത്ഏത് അനുപ്രയോഗ വിഭാഗത്തിൽപ്പെടുന്നു
ഭേദകാനുപ്രയോഗം
കാലാനുപ്രയോഗം
നിഷേധാനുപ്രയോഗം
പൂരണാനുപ്രയോഗം
'ത്തം' 'തരം'ഇവ പ്രത്യയങ്ങളായി വരുന്ന തദ്ധിത വിഭാഗത്തിന് പേര് എന്ത്
നാമനിർമ്മായിതദ്ദിതം
തന്മാത്ര തദ്ധിതം
പൂരണി തദ്ധിതം
തദ്വത്തദ്ധിതം
കണ്ടവൾ ഇത് ഏത്
തദ്ധിത വിഭാഗത്തിൽപ്പെടുന്നു
നാമ നിർമ്മായിതദ്ധിതം
തന്മാത്ര തദ്ധിതം
പൂരണി തദ്ധിതം
തദ്വത്തദ്ധിതം
'കൂനൻ' ഇത് ഏത് വിഭാഗത്തിൽ പെടുന്ന തദ്ധിതം ആണ്
നാമനിർമ്മായി തദ്ധിതം
തന്മാത്ര തദ്ധിതം
പൂരണി തദ്ധിതം
തദ്വത്തദ്ധിതം
അൻ, അൾ, തു എന്നീ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന തദ്ധിതം
നാമനിർമ്മായിതദ്ദിതം
തന്മാത്ര തദ്ധിതം
പൂരണി തദ്ധിതം
തദ്വത്തദ്ധിതം
മണ്ടത്തം ഏതു തദ്ധിത വിഭാഗത്തിൽപ്പെടുന്നു
തന്മാത്ര തദ്ധിതം
പൂരണി തദ്ധിതം
നാമനിർമ്മായി തദ്ധിതം
തദ്വത്തദ്ധിതം
അടുത്തിടെ സൗരയൂഥത്തിന് പുറത്തു 66 പുതിയ ഗ്രഹങ്ങൾ കണ്ടെത്തിയ നാസയുടെ കൃത്രിമ ഉപഗ്രഹം ഏത് ?
തെസ്
ടെറാ
അക്വാ
സീസാറ്റ്
ഏതു മാസം മുതലാണ് സ്പുട്നിക് 5 രാജ്യവ്യാപകമായി റഷ്യ വിതരണം ചെയ്യുന്നത് ?
ഒക്ടോബർ
നവംബർ
ഡിസംബർ
സെപ്റ്റംബർ
2020 അന്താരാഷ്ട്ര യുവജന ദിനം പ്രമേയം
Youth engagement for global action
Youth actions for global engagement
Transforming education
I take the lead
17 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്കാൻ വേണ്ടി ആസ്സാം ഗവർണ്മെന്റ് അവതരിപ്പിച്ച പദ്ധതി
അരുണോദയ്
ജനശ്രീ
ആരോഗ്യ മിഷൻ
ജൻധൻ
പാകിസ്താനിലേക്കുള്ള എണ്ണ വിതരണം അവസാനിപ്പിച്ച രാജ്യം
സൗദി അറേബ്യാ
കുവൈറ്റ്
അബുദാബി
മസ്കറ്റ്
ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി അവതരിപ്പിച്ച മൈക്രോവേവ് കോവിഡ് സ്റ്റെറിലൈസർ
അതുല്യ
അമൂല്യ
വർഷ
കാരുണ്യ
ഏതു രാജ്യമാണ് AI അടിസ്ഥാനമായ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യക്കു നൽകുന്നത് ?
ഇസ്രായേൽ
റഷ്യ
അമേരിക്ക
കാനഡ
