NEW
Font size
S
M
L
XL
WorksheetsChildrens Day
Total questions: 20
Worksheet time: 11mins
Name
Class
Date
1.
ഇന്ത്യയിൽ ശിശുദിനം ആചരിക്കുന്ന തിയ്യതി?
a)
A) നവംബർ 14
b)
B) ജനുവരി 26
c)
C) ഒക്ടോബർ 2
d)
D) ഡിസംബർ 25
2.
ജവഹർലാൽ നെഹ്രുവിന്റെ പ്രധാന കൃതി?
a)
A) ഇന്ത്യൻ ഫ്രീഡം ഫൈറ്റേഴ്സ്
b)
B) മൈ ഡേസ്
c)
C) ദി ഡിസ്കവറി ഓഫ് ഇന്ത്യ
d)
D) ഇന്ത്യക്കൊരു സമർപ്പണം
3.
ജവഹർലാൽ നെഹ്റുവിനു നല്കപ്പെട്ടിരുന്ന വിശേഷണം
a)
A) ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ
b)
B) ഇന്ത്യയുടെ രാഷ്ട്രപിതാവ്
c)
C) ആധുനിക ഇന്ത്യയുടെ ശില്പി
d)
D) ഭാരതരത്നം
4.
നെഹ്റു ലാഹോറിലെ രവി നദിക്കരയിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ വർഷം?
a)
A) 1929
b)
B) 1935
c)
C) 1942
d)
D) 1947
5.
ജവഹർലാൽ നെഹ്രുവിന്റെ പിതാവ് ആരാണ്?
a)
A) മോതിലാൽ നെഹ്രു
b)
B) കമലാ നെഹ്രു
c)
C)രാജേന്ദ്ര പ്രസാദ്
d)
D)ജ്യോതിബാ ഫൂലെ
6.
ജവഹർ എന്ന വാക്കിന്റെ അർത്ഥം എന്ത്?
a)
A) ആത്മാവ്
b)
B) രത്നം
c)
C) പ്രകാശം
d)
D) സ്നേഹം
7.
നെഹ്റുവിന്റെ കുടുംബം ഏതായിരുന്നു?
a)
A) ഗാന്ധി കുടുംബം
b)
B) പണ്ഡിറ്റ് കുടുംബം
c)
C) അമ്പേദ്കർ കുടുംബം
d)
D) ബോസ് കുടുംബം
8.
ഏതു വർഷമാണ് നെഹ്റു ഇംഗ്ലണ്ടിൽ നിന്നും തിരിച്ച് ഇന്ത്യയിൽ എത്തിയത്?
a)
A) 1912
b)
B) 1916
c)
C) 1920
d)
D) 1930
9.
നെഹ്റുവിന്റെ സർവ്വകലാശാല ബിരുദം ഏതായിരുന്നു?
a)
A) ഭൗതികശാസ്ത്രം
b)
B) ജീവശാസ്ത്രം
c)
C) രസതന്ത്രം
d)
D) സാഹിത്യം
10.
നെഹ്റുവിന്റെ മകളുടെ പേര് എന്ത്?
a)
A) സരോജിനി
b)
B) സുശീല
c)
C) ഇന്ദിരാ ഗാന്ധി
d)
D) വിജയലക്ഷ്മി
11.
ബ്രിട്ടീഷുകാരിൽ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ആര്?
a)
A) സർദാർ വല്ലഭായി പട്ടേൽ
b)
B) മഹാത്മാ ഗാന്ധി
c)
C) ജവഹർലാൽ നെഹ്റു
d)
D) സുഭാഷ് ചന്ദ്രബോസ്
12.
ആദ്യത്തെ പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം?
a)
A) 1948
b)
B) 1951
c)
C) 1955
d)
D) 1960
13.
ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവം വിളിച്ചിരുന്ന പേര് എന്താണ് ?
a)
A) നേതാജി
b)
B) ചാച്ചാജി
c)
C) ബാപ്പുജി
d)
D) ബബ്ലു
14.
പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച കമ്മീഷൻ?
a)
A) വ്യവസായ കമ്മീഷൻ
b)
B) നയഗതി കമ്മീഷൻ
c)
C) ആറ്റോമിക് എനർജി കമ്മീഷൻ
d)
D) ആസൂത്രണ കമ്മീഷൻ
15.
ശീതയുദ്ധ കാലത്ത് നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച നയം?
a)
A) സൈനിക കൂട്ടുകെട്ട്
b)
B) ചേരിചേര നയം
c)
C) ആഗോള കരാറുകൾ
d)
D) സൈനിക മുന്നേറ്റം
16.
ഇന്ത്യയെ ആണവ ശക്തിയാക്കുന്നതിന് വേണ്ടി നെഹ്റുവിന്റെ കാലത്ത് രൂപീകരിച്ച കമ്മീഷൻ?
a)
A) ഐഎസ്ആർഒ
b)
B) ആറ്റോമിക് എനർജി കമ്മീഷൻ
c)
C) നാഷണൽ ഡിഫൻസ് അക്കാദമി
d)
D) ഇലക്ട്രിക് കമീഷൻ
17.
നെഹ്റു കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്ത വർഷം?
a)
A) 1955
b)
B) 1957
c)
C) 1959
d)
D) 1961
18.
നെഹ്റുവിന്റെ കാലത്ത് ഇന്ത്യയും ചൈനയും ഒപ്പുവച്ച സുപ്രധാന കരാർ?
a)
A) പഞ്ചശീല കരാർ
b)
B) വൈക്കം കരാർ
c)
C) സിംല കരാർ
d)
D) ലാഹോർ കരാർ
19.
സ്വാതന്ത്ര്യത്തിനു മുൻപ് നെഹ്റു ഇടക്കാല സർക്കാർ രൂപീകരിച്ച വർഷം?
a)
A) 1942
b)
B) 1946
c)
C) 1947
d)
D) 1948
20.
ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളുടെ സമാഹാരം?
a)
A)ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
b)
B) ലോക ചരിത്രത്തിന്റെ അടയാളങ്ങൾ
c)
C) ഇന്ത്യയുടെ കണ്ടെത്തൽ
d)
D) ഒരു ആത്മകഥ
Reset
